ATC action Delhi airport

ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി

ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എടിസിയിലെ ഉദ്യോഗസ്ഥനെയും വിമാനത്തിലെ പൈലറ്റുമാരെയും ജോലിയിൽ നിന്ന് അന്വേഷണവിധേയമായി....