മസ്തകത്തിന് ഗുരുതരമായി പരിക്കേറ്റ അതിരപ്പിള്ളിയിലെ ആനയുടെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചു
മസ്തകത്തിന് ഗുരുതരമായി പരിക്കേറ്റ അതിരപ്പിള്ളിയിലെ ആനയുടെ ചികിത്സ പുരോഗമിക്കുന്നു. ഒന്നര മാസത്തോളം ചികിത്സ ആവശ്യമായി വരും. അഭയാരണ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ....