athiroopatha

പി.സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം

പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട്....

എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട്; കടുത്ത നടപടികളുമായി വത്തിക്കാന്‍

സാന്പത്തിക ഇടപാടുകള്‍ സ്വന്തന്ത്രമായി ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കി....

അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് സുപ്രീംകോടതിയില്‍; കര്‍ദ്ദിനാള്‍ ആലഞ്ചേരിയടക്കം നാലുപേര്‍ക്ക് നിര്‍ണായകം

മാര്‍ ജോര്‍ജജ് ആലഞ്ചേരി സുപ്രീം കോടതിയില്‍ നല്‍കിയ തടസ്സ ഹര്‍ജിയും ഇന്നുതന്നെ പരിഗണിക്കും....

ഭൂമിയിടപാട് പ്രശ്നം അനുരഞ്ജനത്തിലേക്ക്; പരസ്യപ്രതിഷേധങ്ങളില്‍ നിന്ന് പിന്‍മാറാന്‍ വൈദികര്‍ തീരുമാനിച്ചു

തെറ്റ് ഏറ്റു പറഞ്ഞതിനാല്‍ വൈദികസമിതി യോഗത്തില്‍ ഇനി മാപ്പു പറയേണ്ടതില്ലെന്നും വൈദികര്‍ നിലപാടെടുത്തു....

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചേർന്ന വൈദിക സമ്മേളനത്തിൽ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശനം;ശബ്ദ സംഭാഷണം പീപ്പിളിന്

സാമ്പത്തിക പ്രശ്നം പരിഹരിച്ചാലും ദുരൂഹത ഇപ്പോഴും ബാക്കിയാണെന്നും സഹായ മെത്രാന്റെ വാക്കുകളിലുണ്ട്....

സഭാ ഭൂമിയിടപാട് സംബന്ധിച്ച വൈദിക സമിതി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തള്ളി

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന വൈദിക സമിതിയുടെ പ്രധാന ആ‍വശ്യവും കര്‍ദിനാള്‍ അനുവദിച്ചില്ല....

വിവാദ ഭൂമിയിടപാട്; എറണാകുളം അങ്കമാലി അതിരൂപത നിര്‍ണ്ണായക വൈദിക സമിതി യോഗം ചേരും

മൂന്നേക്കര്‍ സ്ഥലം നിസ്സാര വിലയ്ക്ക് വിറ്റതും അതിന്‍റെ പണം സഭയുടെ അക്കൗണ്ടില്‍ എത്താതിരുന്നതും വിവാദമായിരുന്നു....