Atlas Ramachandran: അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു
ഞായറാഴ്ച ദുബായില്‍(Dubai) അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ(Atlas Ramachandran) മൃതദേഹം സംസ്കരിച്ചു. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ അറ്റ്ലസ് രാമചന്ദ്രന് തന്റെ അവസാന കാലത്തും പ്രതിസന്ധികളോട് ...