SBI എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി OTP നമ്പര്‍ ആവശ്യമാണ്
ഇടപാടുകാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ വലിയ മാറ്റങ്ങളുമായി എസ്ബിഐ. ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍ നല്കണം. ഡെബിറ്റ് കാര്‍ഡ് രജിസ്ട്രര് ചെയ്തിരിക്കുന്ന ...