Attack – Kairali News | Kairali News Live
പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. നേരത്തെ പൂഞ്ച് ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയിരുന്നു. ...

ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപെടുത്തിയ സംഭവത്തിൽ കൊല്ലം കോൺഗ്രസ് ജനറൽസെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. 506,ഹോസ്പിറ്റല്‍ ആക്ട്,294 ബി. വകുപ്പുകൾ പ്രകാരമാണ് കാഞ്ഞിരവിള അജയകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ...

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി മരണം ഉറപ്പാക്കാന്‍ ...

മണിപ്പൂരിൽ ഭീകരാക്രമണം; മരണം അഞ്ച്

മണിപ്പൂരിൽ ഭീകരാക്രമണം; മരണം അഞ്ച്

മണിപ്പൂർ കാങ്‌പോക്പി ജില്ലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ എട്ടുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ...

കൈതമുക്ക് സംഭവം: കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോന്‍ അറസ്റ്റില്‍

അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; മകന്‍ അറസ്റ്റില്‍

അച്ഛനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. അരിയല്ലൂര്‍ രവിമംഗലം പാണാട്ട് വീട്ടില്‍ വിനോദ് കുമാര്‍ (46) ആണ് അറസ്റ്റിലായത്. എണ്‍പത്തിനാലുകാരനായ മാധവന്‍ നായരെ പ്രതി ...

അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം; മരണം 100 കടന്നു

അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം; മരണം 100 കടന്നു

വടക്കൻ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു ...

കൊച്ചിയിൽ വാർഡ് കൗൺസിലറെയും ഭർത്താവിനെയും അപായപ്പെടുത്താൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പ്രഭാത സവാരിക്ക് പോയ യുവതിയെ കടന്നു പിടിച്ച യുവാവ് പിടിയിൽ

പ്രഭാത സവാരിക്ക് പോയ യുവതിയെ കടന്നു പിടിച്ച യുവാവ് പിടിയിൽ. അക്രമത്തിന് ശേഷം ബൈക്കിൽ കടന്നു കളഞ്ഞ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ചാലക്കുടി സ്വദേശിനിയായ യുവതിക്കുനേരെയാണ് ...

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി ആഷികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയത്തില്‍ നിന്ന് ...

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. ഗൂഡല്ലൂർ സ്വദേശി പശുപതിക്കാണ് പരിക്കേറ്റത്. കുമളിക്ക് സമീപം മുല്ലയാറിലാണ് സംഭവം നടന്നത്. കാലിന് പരിക്കേറ്റ പശുപതിയെ തേനി മെഡിക്കൽ കോളജിലേക്ക് ...

ഭാര്യയെ തുറിച്ച് നോക്കി; യുവാവിന്റെ പല്ല് അടിച്ച് തെറിപ്പിച്ചു

ഭാര്യയെ തുറിച്ച് നോക്കി; യുവാവിന്റെ പല്ല് അടിച്ച് തെറിപ്പിച്ചു

ഭാര്യയെ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് മര്‍ദ്ദനം. വെങ്ങാനൂര്‍ സ്വദേശികളായ കൃഷ്ണകുമാര്‍, അഖില്‍ വിജയന്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഭാര്യയെ തുറിച്ചു നോക്കിയെന്ന് ആരോപിച്ച് ...

നാലുവയസുകാരനെയും കൊണ്ട് പുള്ളിപ്പുലി പാഞ്ഞു; സാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തി യുവാവ്

നാലുവയസുകാരനെയും കൊണ്ട് പുള്ളിപ്പുലി പാഞ്ഞു; സാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തി യുവാവ്

നാലുവയസുകാരനുമായി പുള്ളിപ്പുലി പാഞ്ഞു. കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു. എന്നാൽ പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് കുഞ്ഞിനെ അതി സാഹസികമായാണ് വിനോദ് കുമാര്‍ രക്ഷിച്ചത്. ആരെ മില്‍ക്ക് കോളനിയില്‍ ...

ഹാര്‍ട്ട്അറ്റാക്കും മരണവും; സ്ത്രീകള്‍ കരുതിയിരിക്കുക; അപകടം തൊട്ടരികില്‍

ഹാര്‍ട്ട്അറ്റാക്കും മരണവും; സ്ത്രീകള്‍ കരുതിയിരിക്കുക; അപകടം തൊട്ടരികില്‍

ഹാര്‍ട്ട് അറ്റാക്കിനുശേഷം പെട്ടെന്നുണ്ടാകുന്ന മരണവും പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗം തിരിച്ചറിഞ്ഞാലും വേണ്ടത്ര പരിഗണന നല്‍കാതിരിക്കുക, പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുക തുടങ്ങിയ പ്രവണതകള്‍ ...

കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒ‍ഴിച്ചു, യുവതി ഓടിയപ്പോള്‍ പുറകെ ഓടി തീകൊളുത്തി; ഭർത്താവിന്‍റെ സഹോദരന്‍ അറസ്റ്റില്‍

കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒ‍ഴിച്ചു, യുവതി ഓടിയപ്പോള്‍ പുറകെ ഓടി തീകൊളുത്തി; ഭർത്താവിന്‍റെ സഹോദരന്‍ അറസ്റ്റില്‍

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പോത്തൻകോട് പണി മൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭർത്താവിന്റെ അനിയൻ സുബിൻ ലാൽ പെട്രോൾ ഒഴിച്ച് ...

തിരുവനന്തപുരത്ത് കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം

തിരുവനന്തപുരത്ത് കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം

കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം . തിരുവനന്തപുരം  പാറശാലയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. കിണറ്റില്‍ കുഴഞ്ഞുവീണ സാബുവിനെ അഗ്നിശമനസേനയും പൊലീസും ...

തൊടുപുഴയില്‍ അതിഥി തൊഴിലാളിക്കു നേരെ ക്രൂര മര്‍ദ്ദനം

ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍

തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. തൊടുപുഴ സ്വദേശികളയ ബിനു, ലിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് അംഗ അക്രമികളില്‍ ഒരാള്‍ ...

തൊടുപുഴയില്‍ അതിഥി തൊഴിലാളിക്കു നേരെ ക്രൂര മര്‍ദ്ദനം

തൊടുപുഴയില്‍ അതിഥി തൊഴിലാളിക്കു നേരെ ക്രൂര മര്‍ദ്ദനം

തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിക്ക് നേരെ ക്രൂര മര്‍ദ്ദനം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ...

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ; കർശന നടപടിക്ക് ഡിജിപിയുടെ നിർദേശം

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ; കർശന നടപടിക്ക് ഡിജിപിയുടെ നിർദേശം

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. ആരോഗ്യ പ്രവർത്തകർ നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി എടുക്കാനും നിലവിലുളള കേസുകളിൽ ഉടനടി തന്നെ കർശന നടപടികൾ ...

‘കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു’; കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസ് ആക്രമണം

‘കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു’; കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസ് ആക്രമണം

കൊല്ലം പരവൂരിലെ സദാചാര പൊലീസ് ആക്രമണം. ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. പ്രതിക്കായി അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ...

തൃശ്ശൂരിൽ കാട്ടാന ആക്രമണം; രണ്ട് മരണം

തൃശ്ശൂരിൽ കാട്ടാന ആക്രമണം; രണ്ട് മരണം

തൃശ്ശൂർ പാലപ്പിള്ളിയിലും കുണ്ടായിയിലും കാട്ടാന ആക്രമണം. രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നു. നിരന്തരമായി ഇത്തരം പ്രശ്നമുള്ള സാഹചര്യത്തിൽ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, പ്രശ്നപരിഹാരത്തിന് പദ്ധതി തയ്യാറാക്കുന്നതായും റവന്യൂ ...

കാബൂളിൽ വീണ്ടും ആക്രമണമുണ്ടായേക്കും; നേരിടാന്‍ സജ്ജമായി അമേരിക്ക

കാബൂളിൽ വീണ്ടും ആക്രമണമുണ്ടായേക്കും; നേരിടാന്‍ സജ്ജമായി അമേരിക്ക

കാബൂള്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമമുണ്ടായേക്കുമെന്ന് അമേരിക്ക. 36 മണിക്കൂറിനകം ആക്രമണമുണ്ടായേക്കുമെന്നും നേരിടാന്‍ സജ്ജമായിരിക്കണമെന്നും അമേരിക്കന്‍ സൈന്യത്തിന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിര്‍ദേശം. അഫ്ഗാനിലെ അമേരിക്കന്‍ സേനാ ...

പച്ചക്കറി ചന്തയിൽ അമിത തിരക്ക്,ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം

സദാചാര പൊലീസ് ചമഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചു; ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. സല്‍മാനുല്‍ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കള്‍ ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുമായി വാട്ട്സാപ്പില്‍ ...

വൈലന്‍റായി വൈറലായി; തർക്കം പരിഹരിക്കാനെത്തിയ എസ് ഐക്ക് തളള്, കൗൺസിലർക്ക് കല്ലേറ്; വീഡിയോ വൈറല്‍

വൈലന്‍റായി വൈറലായി; തർക്കം പരിഹരിക്കാനെത്തിയ എസ് ഐക്ക് തളള്, കൗൺസിലർക്ക് കല്ലേറ്; വീഡിയോ വൈറല്‍

കുടുംബാംഗങ്ങൾ തമ്മിലുളള വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ് ഐക്ക് തളള്. കൗൺസിലർക്ക് കല്ലേറ്. സംഭവം പത്തനംതിട്ട തിരുവല്ലയിലാണ്. അക്രമാസക്തയായത് യുവതിയാണ്. സമീപവാസികൾ പകർത്തിയ അക്രമ ദൃശ്യങ്ങൾ ഇതിനകം ...

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം

വാക്സിനേഷനിടയിൽ ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍ 

കൊവിഡ് വാക്സിനേഷനിടയിൽ കാസർകോട് മംഗൽപ്പാടി താലൂക്കാശുപത്രിയിൽ ആക്രമണം.രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അഭിലാഷ്, അനിൽ കുമാർ എന്നിവരെയാണ് പിടികൂടിയത്. യു ഡി എഫ് ഗ്രാമപഞ്ചായത്തംഗം ...

ചിറ്റാർ നീലിപിലാവിൽ യുവാവിനെ കാട്ടാന ആക്രമിച്ചു

ചിറ്റാർ നീലിപിലാവിൽ യുവാവിനെ കാട്ടാന ആക്രമിച്ചു

പത്തനംതിട്ട ചിറ്റാർ നീലിപിലാവിൽ യുവാവിനെ കാട്ടാന ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ റഫീഖിനെ (27) പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ വീടിനു സമീപത്തുവെച്ചാണ് ഒറ്റയാൻ യുവാവിനെ കുത്തിയത്. ...

അസമില്‍ കന്നുകാലി സംരക്ഷണ ബില്ല് അവതരിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ഇത് കണ്ണില്ലാത്ത കൊടുംക്രൂരത; കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് സാമൂഹ്യവിരുദ്ധര്‍

കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് കടന്നുകളയുന്ന സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരതയില്‍ ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം. കോതമംഗലം കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ ...

കൈരളിന്യൂസ് എക്‌സ്‌ക്ലൂസീവ്; കായംകുളത്ത് ഏഴ് വയസുകാരിക്കു നേരെ അച്ഛന്റെ ക്രൂര മര്‍ദനം; പെണ്‍കുട്ടിയെ കാലില്‍വാരി നിലത്തടിച്ചു

കൈരളിന്യൂസ് എക്‌സ്‌ക്ലൂസീവ്; കായംകുളത്ത് ഏഴ് വയസുകാരിക്കു നേരെ അച്ഛന്റെ ക്രൂര മര്‍ദനം; പെണ്‍കുട്ടിയെ കാലില്‍വാരി നിലത്തടിച്ചു

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്, കായംകുളത്ത് ഏഴ് വയസുകാരിക്കു നേരെ അച്ഛന്റെ ക്രൂര മര്‍ദനം. കായംകുളം പത്തിയൂരില്‍ അച്ഛന്‍ പെണ്‍കുട്ടിയെ കാലില്‍വാരി നിലത്തടിച്ചു. അമ്മയെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ...

നിയന്ത്രണരേഖയിലെ വെടിവയ്പ്പ് ഒരു മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

നിയന്ത്രണരേഖയിലെ വെടിവയ്പ്പ് ഒരു മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

നിയന്ത്രണരേഖയിലെ വെടിവയ്പ്പിപ്പില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. മലയാളിയായ നായിബ് സുബേധാര്‍ എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. കൊയിലാണ്ടി സ്വദേശിയാണ് എം ശ്രീജിത്ത്. ...

തിരുവനന്തപുരത്ത് വീടിനുനേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് വീടിനുനേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് വീടിനുനേരെ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി എട്ടു മണിയോടെ യായിരുന്നു ഒരു സംഘം അക്രമം നടത്തിയത്.സംഭവവുമായി ബന്ധപെട്ട് മൂന്നുപേർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ചെങ്കോട്ട് ...

ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം പള്ളിമുക്ക് ജംഗ് ക്ഷനിലുള്ള പെട്രോൾ പമ്പിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ യുവാവ് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടിയം സ്വദേശി സിദ്ധിഖിനെ ...

എസ് ഐ യുടെ വീടിനു നേരെ ആക്രമണം; നിർത്തിയിട്ടിരുന്ന കാറും ബൈക്ക് കത്തിച്ചു

എസ് ഐ യുടെ വീടിനു നേരെ ആക്രമണം; നിർത്തിയിട്ടിരുന്ന കാറും ബൈക്ക് കത്തിച്ചു

എസ് ഐ യുടെ വീടിനു നേരെ ആക്രമണം. നിർത്തിയിരുന്ന കാറും ബൈക്ക് കത്തിച്ചു. കുഴിത്തുറക്കു സമീപം ഇടയ്ക്കോട് ആയിരുന്നു സംഭവം . തമിഴ്നാട് സ്പെഷ്യൽ എസ്ഐ  സലിൻകുമാറിൻറെ ...

മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് സാരമായ പരിക്ക്

മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് സാരമായ പരിക്ക്

മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടറിന് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന്റെ വായ്ക്കുള്ളില്‍ 23 ...

മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ അതിഥി തൊഴിലാളിയെ മോഷ്ടാക്കൾ ബൈക്കിൽ വലിച്ചിഴച്ചു.  ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് മൈബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം  റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ കോഴിക്കോട് കാക്കൂർ ...

ഇന്ത്യയുടെ അതിര്‍ത്തി രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി; പ്രത്യുപകാരമായി പണവും കൈപ്പറ്റി; സൈനികന്‍ അറസ്റ്റില്‍

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാൻ വീരമൃത്യു വരിച്ചു

ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഹൻജൻ രാജ്പോരയിൽ ആണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് 4 ഭീകരർ ഒളിച്ചിരിപ്പുണ്ട് ...

തിരുവനന്തപുരത്ത് ഭാര്യമാരെ കടന്നുപിടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഉത്തരേന്ത്യൻ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് ഭാര്യമാരെ കടന്നുപിടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഉത്തരേന്ത്യൻ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർക്കും കുടുംബത്തിനുമെതിരെ ഗുണ്ടാ ആക്രമണം.പേട്ട അമ്പലത്തും മുക്കിലാണ് സംഭവം.ഭാര്യമാരെ കടന്നുപിടിക്കാൻ ശ്രമിച്ചത് ചേദ്യചെയ്ത ഉദ്യാഗസ്ഥരെ അക്രമികൾ വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്തു. ...

25 കാരനെ ഭർത്താവാക്കണമെന്ന് വിവാഹിതയായ 30 കാരി; അഭ്യർത്ഥന നിരസിച്ചതിന് ക്വട്ടേഷൻ നൽകി യുവതി

25 കാരനെ ഭർത്താവാക്കണമെന്ന് വിവാഹിതയായ 30 കാരി; അഭ്യർത്ഥന നിരസിച്ചതിന് ക്വട്ടേഷൻ നൽകി യുവതി

വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും യുവതി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി മർദിച്ചു. സംഭവത്തിൽ യുവതി അടക്കമുള്ളവർ അറസ്റ്റിലായി. ശാസ്‌താംകോട്ട സ്വദേശിയായ ഗൗതം കൃഷ്‌ണ ...

മണിമലയില്‍ എസ്‌ഐയ്ക്ക് വെട്ടേറ്റ സംഭവം; എസ് ഐ വിദ്യാധരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

മണിമലയില്‍ എസ്‌ഐയ്ക്ക് വെട്ടേറ്റ സംഭവം; എസ് ഐ വിദ്യാധരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

കോട്ടയം മണിമലയില്‍ എസ്‌ഐയ്ക്ക് വെട്ടേറ്റ സംഭവം എസ് ഐ വിദ്യാധരന്‍റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. എസ് ഐ വിദ്യാധരന്‍റെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി ...

കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ; എസ്ഐയ്ക്ക് വെട്ടേറ്റു

കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ; എസ്ഐയ്ക്ക് വെട്ടേറ്റു

കോട്ടയം മണിമലയില്‍ എസ്ഐയ്ക്ക് വെട്ടേറ്റു.  മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ പിതാവ് പ്രസാദാണ് എസ്ഐയെ വെട്ടിയത്. തലയോട്ടിക്ക് പൊട്ടലുള്ളതായി സംശയമുള്ളതായി ...

പച്ചക്കറി ചന്തയിൽ അമിത തിരക്ക്,ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം

തൃശൂരിൽ പ്രമുഖ ബിജെപി നേതാവിന് പാർട്ടി പ്രവർത്തകരിൽ നിന്നും കൂട്ടത്തല്ല്

കൊടകര കുഴൽപ്പണക്കേസിൽ നട്ടംതിരിയുന്ന ബിജെപി വീണ്ടും വിവാദത്തിൽ. ചാനൽ ചർച്ചകളിലെ സജീവ സാന്നിദ്ധ്യമായ ബി ജെ പി നേതാവിനെ പാർട്ടി പ്രവർത്തകർ തല്ലിചതച്ചു എന്ന വാർത്തയാണ് ഇപ്പോൾ ...

ഇടുക്കി മറയൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണം

ഇടുക്കി മറയൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണം

ഇടുക്കി മറയൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണം. എസ്എച്ച്ഒയ്ക്കും പൊലീസുകാരനും ആക്രമണത്തില്‍ പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സി പി ഒ അജീഷിന്റെ നില ഗുരുതരം. പൊലീസുകാരെ ...

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം. കോണ്‍ഗ്രസ്- ലീഗ് അംഗങ്ങളാണ് കൗണ്‍സിലറിനെ മര്‍ദ്ദിച്ചത്. ഇടതു കൗണ്‍സിലര്‍ സജീര്‍ ഇസ്മയിലിനെയാണ് മര്‍ദ്ദിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് ...

” ഇസ്രയേല്‍ അധിനിവേശത്തിന്റെ കാരണങ്ങള്‍”

11 ദിവസത്തെ ഇസ്രയേല്‍ അധിനിവേശത്തിന് താത്കാലിക വിരാമം

11 ദിവസത്തെ ഇസ്രയേല്‍ അധിനിവേശത്തിന് താത്കാലിക വിരാമം. ഇസ്രായേലും പാലസ്തിനും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണ. കുട്ടികളടക്കം 232 പലസ്തീനികളാണ് ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തലിന് പിന്നാലെ വിജയമവകാശപ്പെട്ട് ...

​ഗാസയ്ക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്നു

​ഗാസയ്ക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്നു

ഗാസയ്ക്ക് നേരെ ഇസ്രായേൽ സൈന്യം ഈദ് ദിനത്തിലും ആക്രമണം തുടരുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ...

പച്ചക്കറി ചന്തയിൽ അമിത തിരക്ക്,ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം

പച്ചക്കറി ചന്തയിൽ അമിത തിരക്ക്,ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം

ലോക്ഡൗണിനിടെ അമിതമായ തിരക്ക് അനുഭവപ്പെട്ട പച്ചക്കറി ചന്ത അടപ്പിക്കാനെത്തിയ പൊലീസിനെതിരെ ആൾകൂട്ടാക്രമണം. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ ബൈദാനിലാണ് സംഭവം. നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടമെത്തിയതിനെ തുടർന്നാണ് പച്ചക്കറി ചന്ത ...

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാരിന് നേരെ സംഘപരിവാർ ആക്രമണം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാരിന് നേരെ സംഘപരിവാർ ആക്രമണം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാരിന് നേരെ സംഘപരിവാർ തീവ്രവാദികളുടെ ആക്രമണം ,സംഘപരിവാർ സിപിഐ എമ്മിന് നേരെ ആക്രമണമഴിച്ചുവിട്ട ത്രിപുരയിലെ ശാന്തി ബസാർ സന്ദർശിക്കവെയാണ് വീണ്ടും ...

പുലിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

പുലിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് സംഭവം. ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്. പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ...

ബംഗാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം

ബംഗാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം

ബംഗാളിലെ മേദിനിപുരില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. മന്ത്രിയുടെ കാര്‍ തകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് വി.മുരളീധരന്‍ ആരോപിച്ചു. അതേ സമയം സംസ്ഥാനത്തെ അക്രമങ്ങളെക്കുറിച്ച് ...

പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടനെ പൊലീസ് പിടികൂടി

പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടനെ പൊലീസ് പിടികൂടി

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടനെ പൊലീസ് പിടികൂടി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടിലെ കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായിട്ടാണ് ഇയാള്‍ ...

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം; ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം; ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം. നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലാണ് വ്യാപക അക്രമം റിപ്പോർട്ട് ചെയ്തത്.  ബിജെപി - തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി. ...

കവിയൂരിൽ ആനയിടഞ്ഞു; വൈദ്യുത പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു

കവിയൂരിൽ ആനയിടഞ്ഞു; വൈദ്യുത പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു

തിരുവല്ല കവിയൂരിൽ ആനയിടഞ്ഞു. മൂന്ന് വൈദ്യുത പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു. നിരവധി മരങ്ങളും പിഴുതെറിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പൻ ആനയാണ് ഇടഞ്ഞത്. തടി ...

പെരിങ്ങളം കൊലപാതകം; സമാധാനയോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി തെറ്റ്: എം വി ജയരാജന്‍

പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സമാധാനയോഗം അവസാനിച്ചു. അതേസമയം സമാധാനയോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി തെറ്റാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ...

Page 1 of 6 1 2 6

Latest Updates

Don't Miss