അമേരിക്ക പറയുന്നത് കേൾക്കാത്ത രാജ്യങ്ങളെ ഭൂപടത്തിൽനിന്ന് തുടച്ചുനീക്കുന്നു; ട്രംപിന്‍റെ കാടത്തം ലോകത്തിന് ഭീഷണി
സാമ്രാജ്യത്വവും പിടിച്ചടക്കലുമല്ല, സമാധാനപരമായ ചർച്ചകളിലൂടെയാണ് ലോകം മുന്നോട്ടുപോകേണ്ടതെന്ന സന്ദേശത്തെ ഇല്ലാതാക്കുന്നതാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന കടന്നാക്രമണം. നയതന്ത്രത്തിന്റെ എല്ലാ....


