Attacked – Kairali News | Kairali News Live l Latest Malayalam News
തൃശൂരില്‍ വയോധികനെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂരില്‍ വയോധികനെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍ എരുമപ്പെട്ടിയില്‍ കേബിള്‍ ടി വി ഓപ്പറേറ്റര്‍ തിച്ചൂര്‍ പുറയംകുമരത്ത് രാധാകൃഷ്ണനെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വന്നൂര്‍ മുതിരപറമ്പില്‍ സുജിത്ത് ...

മലയാളികളെ ആക്ഷേപിക്കല്‍: അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

അര്‍ണാബ് ഗോസ്വാമിക്ക് നേരെ ആക്രമണം; അടികിട്ടിയത് ചര്‍ച്ച കഴിഞ്ഞ് മടങ്ങവെ; പിന്നില്‍ സോണിയാഗാന്ധിയും വാദ്ര കുടുംബവുമെന്ന് അര്‍ണാബ്

റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് നേരെ ആക്രമണം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് ഭാര്യയുമൊത്ത് മടങ്ങവെയാണ് വ‍ഴിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതസംഘം കാര്‍ ...

മാരകായുധവുമായെത്തിയ കൊലയാളികൾ; സധൈര്യം നേരിട്ട്‌ വൃദ്ധ ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ

മാരകായുധവുമായെത്തിയ കൊലയാളികൾ; സധൈര്യം നേരിട്ട്‌ വൃദ്ധ ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ

മാരകായുധവുമായെത്തിയ കൊലയാളികളെ വൃദ്ധ ദമ്പതികൾ നേരിടുന്നതിന്റെ ദൃശ്യങൾ വൈറലായി. സന്ധ്യയോടെ വീടിന്റെ പുറത്ത് വിശ്രമിക്കുകയായിരുന്ന തിരുനൽവേലി കടയം സ്വദേശിയെ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. 76 കാരനായ ഷൺമുഖവേലിന്റെ ...

വയനാട് അമ്പലവയലിലെ സദാചാര ഗുണ്ടായിസം; പ്രതിയായ കോണ്‍ഗ്രസുകാരനെതിരെ ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

വയനാട് അമ്പലവയലിലെ സദാചാര ഗുണ്ടായിസം; പ്രതിയായ കോണ്‍ഗ്രസുകാരനെതിരെ ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

വയനാട് അമ്പലവയലില്‍ യുവതിയും യുവാവും നടുറോഡില്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ പ്രതിയായ സജീവാനന്ദനെതിരെ പൊലീസ് ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സജീവാനന്ദനെ കൂടാതെ ...

“നീയൊന്നും ഇവിടെ കളിക്കേണ്ട, പാകിസ്ഥാനില്‍ പോയി കളിക്ക്” ; എതിര്‍ത്ത കുടുംബത്തിന് ഹിന്ദുത്വവാദികളുടെ ക്രൂരപീഡനം: വീഡിയോ

“നീയൊന്നും ഇവിടെ കളിക്കേണ്ട, പാകിസ്ഥാനില്‍ പോയി കളിക്ക്” ; എതിര്‍ത്ത കുടുംബത്തിന് ഹിന്ദുത്വവാദികളുടെ ക്രൂരപീഡനം: വീഡിയോ

ഈ ക്രൂരതയുടെ പുറത്തു വന്ന ദൃശ്യങ്ങളില്‍ കൂട്ടം പുരുഷന്മാരെ ആക്രമിക്കുന്നതും വിലയേറിയ വസ്തുക്കളുമായി കടന്നു കളയുന്നതും കാണാന്‍ കഴിയും

പുന്നയൂര്‍ എടക്കരയില്‍ സിപിഎം പ്രവര്‍ത്തകനെ ദണ്ഡകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടര്‍ക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മര്‍ദനം

ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടര്‍ക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മര്‍ദനം

മര്‍ദനത്തില്‍ ചെവിക്ക് പരിക്കേറ്റ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു

ശബരിമലയിലെത്തിയ കര്‍മ്മസമിതി നേതാവും ബിജെപി കൗണ്‍സിലറുമായ ഹരികുമാറിനെ കാട്ടുപന്നികള്‍ ആക്രമിച്ചു
ബീഫ് കൈവശം വെച്ചുവെന്ന പേരില്‍ വീണ്ടും അറുംകൊല

കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ടു; അസ്വസ്ഥനായ വെയ്റ്റര്‍ യുവതിയുടെ കഴുത്തറത്തു

കത്തി ചോദിക്കുന്നതിന് മുന്‍പ് യുവതി പല കാര്യങ്ങള്‍ക്കായി വെയിറ്ററെ ആറേഴു തവണ വിളിച്ചിരുന്നു

മറയൂര്‍-കാന്തല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പരിേക്കറ്റ  യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസപ്പേടിയും; നെതർലൻഡ്‌സിൽ സ്വവർഗാനുരാഗപ്പേടി; സ്വവർഗാനുരാഗികൾ ആക്രമിക്കപ്പെട്ടു; വ്യാപക പ്രതിഷേധം

ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസ ഭക്ഷണപ്പേടിയുമാണെങ്കിൽ നെതര്‌ലൻഡ്‌സിൽ സ്വവർഗപ്രണയപ്പേടിയാണ്. തെരുവിൽ കൈകോർത്തു നടന്ന രണ്ടു യുവാക്കൾ ആക്രമിക്കപ്പെട്ടു. സ്വവർഗാനുരാഗികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവർക്ക് ഐക്യദാർഢ്യവുമായി ...

ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി വംശീയമായി ആക്രമിക്കപ്പെട്ടു; മർദ്ദനമേറ്റത് കോട്ടയം സ്വദേശി ലീ മാക്‌സിന്

മെൽബൺ: ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി യുവാവ് വംശീയമായി ആക്രമിക്കപ്പെട്ടു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഡ്രൈവർ ലീ മാക്‌സ് ആണ് മെൽബണിൽ വച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിനിരയായത്. ഇന്ത്യക്കാരനല്ലേ ...

പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമിച്ചത് ബിജെപി എന്നു സിപിഐഎം; വെട്ടേറ്റവർ മെഡിക്കൽ കോളജിൽ

കണ്ണൂർ: കണ്ണൂർ പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു. പാനൂരിനടുത്ത് ചെണ്ടയാട് വരപ്രയിൽ ആണ് ആക്രമണം ഉണ്ടായത്. അശ്വന്ത് (24), രജിത്ത് (28), അതുൽ (24) എന്നിവർക്കാണ് ...

കനയ്യകുമാറിനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമം; യാത്രക്കാരൻ കനയ്യയുടെ കഴുത്തുഞരിച്ചു; സംഭവം മുംബൈ-പുനെ വിമാനത്തിൽ

മുംബൈ: ജഹവർലാൽ നെഹ്‌റു സർവകലാശാലാ വിദ്യാർഥി യൂണിയൻ അധ്യക്ഷൻ കനയ്യകുമാറിനെ വിമാനത്തിലുള്ളിൽ വധിക്കാൻ ശ്രമം. മുംബൈയിൽനിന്നു പുനെയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. മുംബൈയിൽനിന്നു പുനെയിലേക്കുള്ള വിമാനത്തിൽ കയറിയ ഉടനെയായിരുന്നു ...

ആനയ്ക്ക് പഴം കൊടുത്ത ശേഷം അടുത്തു നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചു; വിരണ്ട ആന യുവാവിനെ കുത്തി

കിളിമാനൂർ: എഴുന്നള്ളത്ത് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആനയ്ക്ക് പഴം കൊടുത്ത ശേഷം അടുത്തുനിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ വിരണ്ട ആന കുത്തിപ്പരുക്കേൽപിച്ചു. തിരുവനന്തപുരം കിളിമാനൂരാണ് സംഭവം. ആറ്റിങ്ങൽ ...

നയൻതാരയ്ക്ക് തല്ലു കിട്ടിയോ? നയൻസിനെ ഫ്ളാറ്റിൽ കയറി അജ്ഞാതസംഘം ആക്രമിച്ചതായി റിപ്പോർട്ട്

ചെന്നൈ: ദക്ഷിണേന്ത്യൻ താരറാണി നയൻതാരയെ ഫ്ളാറ്റിൽ കയറി അജ്ഞാതസംഘം ആക്രമിച്ചതായി റിപ്പോർട്ടുകൾ. വാർത്ത താരം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തിനു ശേഷം നയൻസ് ഷൂട്ടിംഗിനു വരുന്നില്ലെന്നാണ് കേൾക്കുന്നത്. ആക്രമണത്തിൽ കൈക്കും ...

തന്നെ ആരും തല്ലിയിട്ടില്ല; പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ തല്ലു കിട്ടിയെന്ന വാർത്ത നിഷേധിച്ച് ബാല

കൊച്ചി: പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് തല്ലിയെന്ന വാർത്ത നിഷേധിച്ച് യുവനടൻ ബാല. താൻ സംഭവസ്ഥലത്തുണ്ടായിരുന്നെന്നും എന്നാൽ, രണ്ടു പേർ തർക്കത്തിൽ ഏർപ്പെടുന്നത് നോക്കിനിൽക്കുകയാണുണ്ടായതെന്നും ബാല ...

വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ വേലി കെട്ടാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; പൊലീസുകാര്‍ അടികൊണ്ടു മടങ്ങി; വീഡിയോകാണാം

അഹമ്മദ്‌നഗര്‍: വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വാങ്ങി വേലി കെട്ടിത്തിരിക്കാന്‍ ശ്രമിച്ച കെട്ടിടനിര്‍മാതാക്കള്‍ക്ക് സഹായം ചെയ്യാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ അടിച്ചോടിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. അഹമ്മദ് നഗറില്‍ ...

ഇന്ത്യക്കാര്‍ക്കും വംശീയ വെറിയോ? 21 വയസുകാരിയായ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ചു; കാര്‍ കത്തിച്ചു

ബംഗളുരു: ഇന്ത്യയിലും വംശീയ വെറി പടരുന്നോ എന്നു സംശയമുണര്‍ത്തി ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിക്കുനേരെ അക്രമം. ഇന്ത്യയില്‍ പഠനാവശ്യം എത്തിയ ഇരുപത്തൊന്നു വയസുകാരിയെ ബംഗളുരുവില്‍ ഒരു സംഘം ആളുകള്‍ ...

കോഴിക്കോട് 3 സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേല്‍പിച്ചു; അക്രമം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്നു സംശയം

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയില്‍ മൂന്നു സിപിഐഎം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പിച്ചു. സജേഷ്, സുധീര്‍, ആനന്ദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ സജേഷിന്റെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ...

ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച ഫോട്ടോഗ്രാഫര്‍ റഫീഖിനു നേരെ മതശക്തികളുടെ ആക്രമണം; റഫീഖിന്റെ സ്റ്റുഡിയോ കത്തിച്ചു; വധഭീഷണിയും

റഫീഖിനും വീട്ടുകാര്‍ക്കും നേരെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. റഫീഖ് ഇസ്ലാമിന് ഭീഷണിയാണെന്നു പറഞ്ഞായിരുന്നു ആക്രമണം.

ഫോണ്‍ ചോദിച്ചിട്ടു കൊടുത്തില്ല; ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചുകൊന്നു

സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്.

Latest Updates

Advertising

Don't Miss