അട്ടപ്പാടിയിലും കാട്ടാന; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പി.ടി സെവന് പുറമെ അട്ടപ്പാടിയിലും കാട്ടാനശല്യം. കൂടപ്പെട്ടിയില്‍ ഇന്നലെ രാത്രിയിറങ്ങിയ ഒറ്റയാന്‍ വീട് തകര്‍ക്കാന്‍ ശ്രമിച്ചു. അട്ടപ്പാടി കൂടപ്പെട്ടി സുന്ദരസ്വാമിയുടെ വീടാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. രണ്ട് കുട്ടികളുള്ള ...