Attappadi

അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം

അട്ടപ്പാടി പ്ലാവരത്ത് ലോറി മറിഞ്ഞ് അപകടം. തമിഴ്നാട്ടിലേക്ക് മരംകയറ്റി പോയ ലോറിയാണ് മറിഞ്ഞത്. ഡ്രൈവറേ ചില്ല് തകർത്ത് രക്ഷപ്പെടുത്തി. പ്രദേശവാസികളുടെ....

അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ്....

ഷോര്‍ട്ട് സർക്യൂട്ട്; അട്ടപ്പാടിയില്‍ വീട് കത്തി നശിച്ചു

അട്ടപ്പാടിയില്‍ വീട് കത്തി നശിച്ചു. അട്ടപ്പാടി ഇലച്ചിവഴിയില്‍ വീട് പൂര്‍ണ്ണമായി കത്തി നശിച്ചു. ഇലച്ചിവഴി സ്വദേശി ശശിയുടെ വീടാണ് കത്തി....

അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാനിറങ്ങി

അട്ടപ്പാടി അഗളി സാമ്പാർകോട് ഊരിൽ ഒറ്റയാനിറങ്ങി. രാത്രി പത്ത് മണിയോടെ വീടുകൾക്ക് സമീപത്തായി ആനയെ കാണുകയായിരുന്നു. ഊരിലുളളവർ ബഹളം കൂട്ടിയതോടെ....

അട്ടപ്പാടിയിലെ കുട്ടി കാട്ടാന, സമീപപ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത് കുട്ടിയാനയ്ക്ക് വേണ്ടിയെന്ന് നിഗമനം

അട്ടപ്പാടി പാലൂരിൽ നാടിറങ്ങിയ കുട്ടിയാനയെ കാട്ടാന ക്കൂട്ടത്തൊടൊപ്പം അയക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് പുലർച്ചെ സമീപപ്രദേശമായ ബൊമ്മപ്പെട്ടിക്ക് സമീപം കാട്ടാനക്കൂട്ടം....

അട്ടപ്പാടിയിൽ തെരുവുനായ്ക്കൾ മാനിനെ കടിച്ചു കൊന്നു

അട്ടപ്പാടിയിൽ തെരുവുനായ്ക്കൾ മാനിനെ കടിച്ചു കൊന്നു. അട്ടപ്പാടി സമ്പാർക്കോടാണ് സംഭവം. സ്ഥിരമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന മാനിനെയാണ് തെരുവുനായ കൂട്ടം....

അട്ടപ്പാടിയിലെ ഊരുകളില്‍ ഒപ്പിടാന്‍ പഠിപ്പിച്ച് അധ്യാപക വിദ്യാര്‍ത്ഥികള്‍

അട്ടപ്പാടിയിലെ ഊരുകളില്‍ ഒപ്പിടാന്‍ പഠിപ്പിച്ച് അധ്യാപക വിദ്യാര്‍ത്ഥികള്‍. പാലക്കാട് ഗവ. വനിതാ ടി.ടി ഐയിലെ അധ്യാപക വിദ്യാര്‍ത്ഥികളാണ് ഒപ്പിടല്‍ പഠിപ്പിക്കാന്‍....

വ്യാപാരിയുടെ കൊലപാതകം; അട്ടപ്പാടി ചുരത്തില്‍ തെരച്ചില്‍ നടത്തും

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ അന്വേഷണം ഊർജിതം. കൊല്ലപ്പെട്ട ചിക്ക് ബേക്ക് ഹോട്ടലുടമ സിദ്ദീഖിന്‍റെ (58)....

അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഷോളയൂരില്‍ തെക്കെ കടമ്പാറ ഊരില്‍ വീരമ്മക്കാണ് കാലില്‍ വേട്ടേറ്റത്. മദ്യ ലഹരിയില്‍ ഭര്‍ത്താവ്....

അട്ടപ്പാടിയിൽ ആടിനെ പുലി പിടിച്ചു

അട്ടപ്പാടിയിൽ ആടിനെ പുലി പിടിച്ചു. നരസിമുക്ക് ഇരട്ടക്കുളത്ത് നാഗരാജിന്റെ ആടിനെയാണ് രാവിലെ 11 മണിയോടെ പുലി പിടിച്ചത്. വനാതിർത്തിയോട് ചേർന്ന്....

അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പഞ്ചക്കാട്ടിൽ....

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം. വെള്ളമാരി ഊരിന് സമീപം രാത്രി കാട്ടാന ഇറങ്ങി. 8 ആനകൾ കൂട്ടത്തിലുണ്ടായിരുന്നു എന്നാണ് നിലവിലെ നിഗമനം.....

മധു വധക്കേസ്, വിധി 30-ന്

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി 30-ന്. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക....

madhu case |അട്ടപ്പാടി മധു കേസ് സാക്ഷി വിസ്താരം തുടരുന്നു

അട്ടപ്പാടി മധു വധക്കേസ് 108,109,110 സാക്ഷികളായ പി.ജി.ഡോളി,സി.കെ.നൗഷാദ്, പ്രസാദ് വർക്കി എന്നിവരുടെ വിസ്താരം പൂർത്തിയായി. കേസിലെ നിർണായക സാക്ഷിയാണ് സംഭവം....

ആടിനെ ആശ്രയിച്ചാല്‍ ജീവിക്കാനാകില്ല ; അട്ടപ്പാടിക്ക് കറുത്ത ആടുകള്‍ അന്യമാകുന്നു

അഗളി പഞ്ചായത്തിലെ നരസിമുക്ക് ഊരിലെത്തിയാൽ ആടുകളെ മേയ്ക്കുന്ന ലക്ഷ്മിയെ കാണാം.സ്വന്തമായി മൂന്ന് ആടുകളുണ്ട്.- കടായ് ആടുകൾ.(പരമ്പരാഗത അട്ടപ്പാടി കറുത്ത ആടുകളും....

Attappadi Madhu : അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജികളിൽ വിധി ഇന്ന്

അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി  ഇന്ന് വിധി പറയും.  വിചാരണ കോടതി ഉത്തരവ്....

Madhu Case:അട്ടപ്പാടി മധു വധക്കേസ്; വിചാരണക്കിടെ കൂറുമാറിയ 36-ാം സാക്ഷിയുടെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

(Palakkad)പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍(Attappadi Madhu Case) വിചാരണക്കിടെ കൂറുമാറിയ 36-ാം സാക്ഷിയുടെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്. മധുവിനൊപ്പം നില്‍ക്കുന്ന....

Madhu Case:അട്ടപ്പാടി മധു കേസ്; ഇന്നു വിസ്തരിച്ച രണ്ടു സാക്ഷികളും കൂറുമാറി

(Palakkad)പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍(Attappadi Madhu Case) ഇന്നു വിസ്തരിച്ച രണ്ടു സാക്ഷികളും കൂറുമാറി. 29-ാം സാക്ഷി സുനില്‍, 31-ാം....

Attappadi; അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും തുടരും

അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയില്‍ തുടരും.29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും.....

അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ | Governor

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ആരിഫ് മുഹമ്മദ്‌ ഖാൻ ചിണ്ടക്കി ഊരിൽ എത്തി മധുവിന്റെ അമ്മയെ കണ്ടു.....

Page 2 of 5 1 2 3 4 5