Attappady – Kairali News | Kairali News Live
വടകരയിൽ 60കാരിക്ക് തെരുവുനായ കടിയേറ്റു

മുഖത്ത് മാത്രം ആറോളം മുറിവുകൾ; അട്ടപ്പാടിയിൽ രണ്ടര വയസുകാരിക്ക് തെരുവുനായ ആക്രമണം

അട്ടപ്പാടിയിൽ രണ്ടര വയസുകാരിയെ തെരുവുനായ ആക്രമിച്ചു. കക്കുപ്പടി സ്വദേശി ഷെരീഫിന്‍റെ മകൾ ഷെൻസ ഫാത്തിമക്കാണ് നായയുടെ കടിയേറ്റത്. മുഖത്ത് മാത്രം ആറോളം മുറിവുകളേറ്റു. മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ...

മന്ത്രി ഇടപെട്ടു; ആരതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാകും

മന്ത്രി ഇടപെട്ടു; ആരതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാകും

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നത്തിന് മന്ത്രിയുടെ ഇടപെടല്‍. നഴ്‌സിങ് സ്‌കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിയ്ക്കാത്തതിനെതുടര്‍ന്നാണ് അട്ടപ്പാടി സ്വദേശിനി എംസി ആരതിയ്ക്ക് PSC അഭിമുഖം നഷ്ടമായിരുന്നത്. ...

പകര്‍ച്ചപ്പനി അവഗണിക്കരുത്; ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി

Veena George: അട്ടപ്പാടിയിലെ ശിശു മരണം; ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദമായ റിപ്പോർട്ട് തേടി: ആരോഗ്യമന്ത്രി

അട്ടപ്പാടി(attapapdy)യിലെ ശിശു മരണം സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദമായ റിപ്പോർട്ട് തേടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്(veena george). ജനിച്ച വേളയിൽ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ...

Curriculum revision: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സംസ്ഥാനത്ത് തുടക്കം

Attappady: അട്ടപ്പാടിയിലെ പുതിയ മോഡൽ സ്കൂൾ ഉദ്ഘാടനം 20 ന്; 60 കുട്ടികൾക്ക് പ്രവേശനം

അട്ടപ്പാടി(attappady)യിൽ പുതുതായി ആരംഭിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ 20 ന് ഉദ്ഘാടനം ചെയ്യും. മേഖലയിലെ ആദിവാസി ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പട്ടിക ...

അട്ടപ്പാടിയില്‍ ആദിവാസി ബാലനെ കാട്ടാന ചവിട്ടി കൊന്നു

അട്ടപ്പാടിയില്‍ ആദിവാസി ബാലനെ കാട്ടാന ചവിട്ടി കൊന്നു

അട്ടപ്പാടി കടുകുമണ്ണയില്‍ ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകന്‍ സഞ്ജു (15) ആണ് ഇന്ന് വൈകിട്ട് 5 മണിയോടെ കാട്ടാനയുടെ ...

അട്ടപ്പാടിയിൽ യുവാവ് മുങ്ങി മരിച്ചു

അട്ടപ്പാടിയിൽ യുവാവ് മുങ്ങി മരിച്ചു

അട്ടപ്പാടി രംഗനാഥപുരം വരഗാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി ബാലസൂര്യയാണ് മരിച്ചത്. വിനോദസഞ്ചരത്തിനെത്തിയ യുവാവാണ് അപകടത്തിൽ പെട്ടത്. 8 പേർ അടങ്ങുന്ന സംഘം പുഴയിൽ ...

അ​ട്ട​പ്പാ​ടി മ​ധുക്കേ​സ് ; ‍വിചാരണ നടപടികൾ നേരത്തെയാക്കി

അ​ട്ട​പ്പാ​ടി മ​ധുക്കേ​സ് ; ‍വിചാരണ നടപടികൾ നേരത്തെയാക്കി

അ​ട്ട​പ്പാ​ടി മ​ധു​ക്കേ​സ് നേ​ര​ത്തേ പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നം. ഈ ​മാ​സം 18 ന് ​കേ​സ് പ​രി​ഗ​ണി​ക്കും. മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി എ​സ്ടി കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ...

അട്ടപ്പാടിയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ജനങ്ങളിലേയ്ക്ക്….

അട്ടപ്പാടിയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ജനങ്ങളിലേയ്ക്ക്….

അട്ടപ്പാടിയിൽ ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി കയർ ആൻഡ് ക്രാഫ്റ്റ് ഷോറൂം മുക്കാലിയിൽ പ്രവർത്തനമാരംഭിച്ചു. പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ...

ഒമൈക്രോണ്‍; ജാഗ്രത തുടരണം, മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്ന്  ആരോഗ്യമന്ത്രി

ആദിവാസി ജനത ആഗ്രഹിക്കുന്ന തരത്തിൽ അട്ടപ്പാടിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കും; മന്ത്രി വീണാ ജോര്‍ജ്

ആദിവാസി ജനത ആഗ്രഹിക്കുന്ന തരത്തിൽ അട്ടപ്പാടിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടത്തറ ആശുപത്രിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ...

അട്ടപ്പാടി; ഉന്നതതല യോഗം ഇന്ന്

അട്ടപ്പാടി; ഉന്നതതല യോഗം ഇന്ന്

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ചേരും. മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ എം വി ഗോവിന്ദൻ, ...

അട്ടപ്പാടിയിൽ പിക്കപ്പ്‌വാൻ ഒഴുക്കിൽപ്പെട്ടു; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്

അട്ടപ്പാടിയിൽ പിക്കപ്പ്‌വാൻ ഒഴുക്കിൽപ്പെട്ടു; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്

അട്ടപ്പാടി ചുരത്തിൽ കനത്ത മഴയെ തുടർന്ന് പിക്കപ് വാൻ ഒഴുകിപ്പോയി. ചുരത്തോട് ചേർന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്. വാഹനത്തിലുണ്ടായിരുന്ന പുത്തൻവീട്ടിൽ സോമനും മകനും രക്ഷപ്പെട്ടു. കനത്ത ഒഴുക്കുള്ളതിനാൽ ...

അട്ടപ്പാടിയിൽ നിന്നും രണ്ടര കിലോയോളം ചന്ദനം മുറിച്ചുകടത്തി; 5 പേർ പിടിയിൽ

അട്ടപ്പാടിയിൽ നിന്നും രണ്ടര കിലോയോളം ചന്ദനം മുറിച്ചുകടത്തി; 5 പേർ പിടിയിൽ

അട്ടപ്പാടി പുതൂരിലെ സംരക്ഷിത ചന്ദന വനത്തിൽ നിന്നും രണ്ടര കിലോയോളം ചന്ദനം മുറിച്ചുകടത്തിയ 5 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. നരസിമുക്ക് സ്വദേശികളായ ഗണേഷ്, പരമശിവൻ, ...

അട്ടപ്പാടി സംഘർഷം: പ്രത്യേക സംഘം അന്വേഷിക്കും

അട്ടപ്പാടി സംഘർഷം: പ്രത്യേക സംഘം അന്വേഷിക്കും

അട്ടപ്പാടി വട്ടലക്കിയിൽ യുവാവിനെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് നാർക്കോട്ടിക് ഡിവൈഎസ്പി ഡി. ശ്രീനിവാസനാണ് അന്വേഷണ ചുമതല. ഊര് ...

ഭവാനിപ്പുഴ സാഹസികമായി കടന്ന് ആദിവാസി ഊരുകളില്‍ അഭിനന്ദനാര്‍ഹമായ സന്നദ്ധസേവനം കാഴ്ചവെച്ച് ആരോഗ്യപ്രവര്‍ത്തകര്‍

ഭവാനിപ്പുഴ സാഹസികമായി കടന്ന് ആദിവാസി ഊരുകളില്‍ അഭിനന്ദനാര്‍ഹമായ സന്നദ്ധസേവനം കാഴ്ചവെച്ച് ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് പ്രതിരോധത്തിനായി സമാനതകളില്ലാത്ത സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യന്റെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം. അത്തരമൊരു കാഴ്ചയാണ് അട്ടപ്പാടിയില്‍ നിന്ന്. പാറക്കെട്ടുകളും ...

രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവം; കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി – രാമസ്വാമി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞാണ് മരിച്ചത്. മരണ കാരണം ...

അട്ടപ്പാടിയില്‍ മധുവിന്‍റെ ഊരിലെത്തി ഭക്ഷണം വിളമ്പി മഞ്ജു; സോഷ്യല്‍ മീഡിയയില്‍ കെെയ്യടി

അട്ടപ്പാടിയില്‍ മധുവിന്‍റെ ഊരിലെത്തി ഭക്ഷണം വിളമ്പി മഞ്ജു; സോഷ്യല്‍ മീഡിയയില്‍ കെെയ്യടി

അട്ടപ്പാടിയിലെ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മൃഗീയമായി മർദ്ധിച്ചത്കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. മർദ്ദനത്തെ തുടർന്ന് യുവാവ് മരിക്കുകയും ചെയ്തിരുന്നു. യുവാവിന്റെ മാതാപിതാക്കൾക്കാണ് ഇത് ഏറ്റവും വലിയ ...

പാലക്കാട്ട് മണ്ണാര്‍ക്കാട്ട് മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത് തിരുവിഴാംകുന്ന് വനമേഖലയില്‍

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. തിരുവിഴാംകുന്ന് അമ്പലപ്പാറ വനമേഖലയിലാണ് വൈകിട്ട് മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടിയത്. ഇരു ഭാഗത്തുനിന്നും പല തവണ ...

Latest Updates

Don't Miss