കല്ലുവാതുക്കല്‍ മദ്യ ദുരന്തം: മണിച്ചനേയും, ഭാര്യയേയും, മാനേജരേയും വെറുതെ വിട്ടു
കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിനോട് അനുബന്ധിച്ച് ക്രൈബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികളായ മണിച്ചന് എന്ന ചന്ദ്രന്, ഭാര്യ ഉഷ, മാനേജര്‍ ബാലചന്ദ്രന് എന്നിവരെ ...