സെൻട്രൽ ഇലക്ട്രോണിക്‌സിന്റെ ലേലം നടന്നത് സുതാര്യമായെന്ന് കേന്ദ്രം
പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്‌സിന്റെ ലേലം നടന്നത് സുതാര്യമായി ആണെന്ന് കേന്ദ്ര സർക്കാർ.ലേലത്തിൽ പങ്കെടുത്തവരിൽ ഉയർന്ന ലേലത്തുക നൽകിയത് നന്ദൽ ഫിനാൻസ് ആണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ...