ശബ്ദരേഖയിലെ വിവാദങ്ങള്‍ അടിസ്ഥാന രഹിതം; ആനാവൂര്‍ നാഗപ്പന്‍
ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖയിലെ വിവാദങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലേ പരിശോധിക്കാറുള്ളൂവെന്നും താന്‍ പറഞ്ഞൂവെന്ന് ആരെങ്കിലും പറഞ്ഞാല്‍ തനിക്ക് ...