ഏകദിനം മതിയാക്കി ഈ ഓസീസ് ഓള്‍റൗണ്ടര്‍; ചാമ്പ്യന്‍സ് ട്രോഫി കളിക്കില്ല
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഓള്‍റൗണ്ടറുടെ വിരമിക്കൽ പ്രഖ്യാപനം. മാര്‍ക്കസ് സ്റ്റോയിനിസ് ആണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.....


