Australian Malayalis film training

ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ ചലച്ചിത്രമേഖല ലക്ഷ്യമിടുന്നവർക്കായി ചലച്ചിത്ര പരിശീലന കളരി; “ഫസ്റ് ഫ്രെയിം ”നവംബർ 30 ന്

ഓസ്ട്രേലിയൻ മലയാളികൾക്കിടയിലെ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ചലച്ചിത്ര പരിശീലന കളരി സംഘടിപ്പിക്കുന്നു. ഹിറ്റ്‌ മേക്കർ....