ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിന്
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിന്. ശനിയാഴ്ച നടന്ന ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിനെ മുഗുരുസയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് (4-6, 6-2, ...