മുസ്ലീം കുടിയേറ്റമാണ് ആക്രമണത്തിന് കാരണം എന്ന് പ്രസ്താവന, പ്രതിഷേധമായി യുവാവിന്റെ മുട്ടയേറ്, നടപടിയെടുക്കാന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി; മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ കുടുങ്ങി ഓസ്ട്രേലിയന്‍ സെനറ്റര്‍
എന്നാല്‍ സെനറ്ററിന്റെ നിലപാട് തള്ളിയ പ്രധാനമന്ത്രി മോറിസണ്‍ സെനറ്ററിന്റെ നിലപാട് നാണക്കേടാണെന്നും വ്യക്തമാക്കിയരുന്നു....