Austrian woman frozen to death

ഓസ്ട്രിയയിൽ മലകയറ്റത്തിനിടെ യുവതിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ് കാമുകൻ; 33കാരി തണുത്തുറഞ്ഞ് മരിച്ചു, കേസെടുത്ത് പൊലീസ്

ഓസ്ട്രിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗ്രോസ്‌ഗ്ലോക്നറിൽ മലകയറ്റത്തിനിടെ കാമുകൻ ഉപേക്ഷിച്ചതിനെ തുടർന്ന് തണുത്തുറഞ്ഞ് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. സാൽസ്‌ബെർഗ്....