പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്
പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പാറശ്ശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആരുവാങ്കോട് വച്ചാണ് സംഭവം ...