കോൺഗ്രസ് മൃതശരീരമാണ്’ തെരഞ്ഞെടുപ്പിൽ ഏറ്റത് കനത്ത പ്രഹരം, പ്രവത്തനങ്ങൾ താഴെക്കിടയിൽ എത്തിയില്ല : എ വി ഗോപിനാഥ്
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റതെന്നും,തെരഞ്ഞെടുപ്പ് ഫലം ഇത്ര ഗുരുതരമാവുമെന്ന് കരുതിയില്ലെന്നും കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്.കോൺഗ്രസ് തിരിച്ചുവരില്ല എന്ന ചിന്ത ജനഹൃദയങ്ങളിൽ കയറിപ്പറ്റിയെന്നും ...