അവതാര്‍ കേരളത്തില്‍ റിലീസ് ചെയ്യും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി വിതരണക്കാരും തിയേറ്ററുടമകളും
ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം....