കെടാമംഗലം സദാനന്ദൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ 2020 ലെ കെടാമംഗലം അവാർഡുകൾ പ്രഖ്യാപിച്ചു
കെടാമംഗലം സദാനന്ദൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ 2020 ലെ കെടാമംഗലം അവാർഡുകൾ പ്രഖ്യാപിച്ചു. "കാഥിക രത്ന "(കഥാപ്രസംഗം) അയിലം ഉണ്ണികൃഷ്ണൻ ,"ശ്രേഷ്ഠ കലാനിധി "(നാടകം )സതീഷ് ...