കൈരളി ടി വിക്ക് മാധ്യമ പുരസ്കാരം; രാജ്കുമാര്‍ മികച്ച റിപ്പോര്‍ട്ടർ, അയ്യപ്പദേവ് ക്യാമറ പേഴ്സൺ
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈരളി....


