‘പൃഥ്വിരാജിന്റെ കാല് പിടിക്കുന്ന സീൻ ചെയ്യാൻ അന്ന് കലാഭവൻ മണി മടി പ്രകടപ്പിച്ചു, പറഞ്ഞ കാര്യം ന്യായമായിരുന്നു’: ലാൽ ജോസ്
ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന ലോകത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ലാൽ ജോസ്. സഹസംവിധായകനായി മലയാള സിനിമലോകത്തേക്ക്....


