അയോധ്യ കേസ്; അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്
അയോധ്യ കേസില്‍ സുപ്രീംകോടതി അനുവദിച്ച 5 ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്. തകര്‍ക്കപ്പെട്ട ബാബറി മസ്ജീദിന് പകരം പുതിയ മസ്ജിദ് നിര്‍മിക്കാന്‍ അനുവദിച്ച ഭൂമിയാണ് ...
അയോധ്യ കേസില്‍ സുപ്രീംകോടതി അനുവദിച്ച 5 ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്. തകര്‍ക്കപ്പെട്ട ബാബറി മസ്ജീദിന് പകരം പുതിയ മസ്ജിദ് നിര്‍മിക്കാന്‍ അനുവദിച്ച ഭൂമിയാണ് ...
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചെന്ന് നരേന്ദ്ര മോദി. രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. 67.7ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് ...
അയോധ്യാ കേസുകളില്‍ പുനഃപരിശോധാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. അയോധ്യാ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 18ഓളം ഹര്‍ജികളാണ് ...
അയോധ്യാ ഭൂമിതർക്ക കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും. ചീഫ്‌ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യാഴാഴ്‌ച പകൽ ...
അയോധ്യാ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാൽപത് സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും വിദ്യാഭ്യാസ വിദഗ്ധരും സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേനയാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ...
ന്യൂഡൽഹി: അയോധ്യാ ഭൂമിതർക്ക കേസ് വിധിക്കെതിരെ സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ജം ഇയത്തുൽ ഉലമ എ ഹിന്ദ് എന്നസംഘടനയാണ് ഹർജി നൽകിയത്. നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ ...
അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ മുസ്ലിം സമൂഹം മുറിവേറ്റവരും നിരാശരുമാണെന്ന് മുസ്ലിം ലീഗ്. കോടതി വിധിയില്‍ നിരവവധി പൊരുത്തക്കേടുകള്‍ ഉണ്ട്. തുടര്‍ നിലപാടുകള്‍ ആലോചിക്കാന്‍ ദേശീയ ...
ക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതോടെ ശ്രീരാമനെ ഉപയോഗിച്ചുള്ള വര്‍ഗീയ നീക്കം സംഘപരിവാര്‍ അവസാനിപ്പിക്കണമെന്ന് അയോധ്യ നിവാസികള്‍. രാമനെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളിക്ക് അയോധ്യയിലുള്ളവര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ഹനുമാന്‍ഗഡി ക്ഷേത്രത്തിലെ ...
മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചതിന് എറണാകുളം സെൻട്രൽ പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കുന്ന സൈബർ ...
അയോധ്യ വിധി രാജ്യം പൂര്ണമനസ്സോടെ സ്വീകരിച്ചത് ജനങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭരണഘടനയുടെ കൈപിടിച്ച് ഏറ്റവും വിഷമമേറിയ കാര്യങ്ങൾ വരെ തീർപ്പാക്കാൻ കഴിയുമെന്നും മോദി വ്യക്തമാക്കി. ...
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്താനുള്ള അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. പകരം കേന്ദ്ര ...
അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ചശേഷം നടത്താമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ...
ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി ട്രസ്റ്റ് രൂപികരിക്കണമെന്നും കോടതി ...
അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ തൃപ്തരല്ലെന്നും സുന്നി വഖഫ് ബോര്‍ഡ്. വിധി പഠിച്ച ശേഷം പുനപരിശോധന നല്‍കുന്നത് തീരുമാനിക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ്. രാം ഭക്തിയോ ...
അയോധ്യാ വിധി പ്രഖ്യാപനം സുപ്രീംകോടതിയില് തുടങ്ങി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുന്നത്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് ...
2010 സെപ്റ്റംബര്‍ 30 - അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാം ലല്ല വിരാജ് മാന്‍, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ എന്നിവര്‍ക്ക് തുലമായി വിഭജിച്ച് ...
അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രധാന വിധി ശനിയാഴ്ച സുപ്രീം കോടതി പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. ...
അയോദ്ധ്യ കേസ് ലോകത്തിലെ തന്നെ സുപ്രധാനമായ കേസുകളില്‍ ഒന്നാണെന്ന് സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ.ക്ഷേത്ര-പള്ളി തര്‍ക്ക കേസില്‍ 40 ദിവസത്തിലേറെയായി തുടര്‍ച്ചയായി വാദം ...
ഭൂമിതർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. പ്രവർത്തകസമിതി അംഗങ്ങളായ ഉത്താരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും മുൻ ...
നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി. തൊട്ടുപിന്നാലെ മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ് ...
അയോധ്യാ തർക്കഭൂമിക്കേസിന്റെ അന്തിമവാദം നാടകീയ രംഗങ്ങളോടെ പൂർത്തിയാക്കി വിധി പറയാൻ മാറ്റി. കേസിൽ നിന്ന് പിന്മാറുകയാണെന്ന് കാട്ടി യു.പി സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ...
ന്യൂഡൽഹി: അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെ വാദംകേൾക്കൽ ബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന് ചീഫ്‌ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ്. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. ‘ഇന്ന് വാദം കേൾക്കലിന്റെ 39–-ാം ദിവസമാണ്. ...
അയോധ്യ കേസിൽ മധ്യസ്ഥ ചർച്ച പുനരാരംഭിക്കുന്നതിൽ തീരുമാനം തേടി മധ്യസ്ഥ സമിതി സുപ്രീംകോടതിയെ സമീപിച്ചു. ഇരു മത വിഭാഗങ്ങളിലെയും ആളുകൾ മധ്യസ്ഥ ചർച്ചകൾ തുടരണം എന്നാവശ്യപ്പെട്ട് കത്ത് ...
ദില്ലി: അയോധ്യ തര്‍ക്കഭൂമിക്കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിച്ചു. രാമജന്മ ഭൂമി ഉള്‍പ്പടെയുള്ള തര്‍ക്ക ഭൂമിയുടെ ഉടമസ്ഥതാവകാശം നിര്‍മോഹി അഖാഡ അവകാശപ്പെട്ടു. സുന്നി വക്കഫ് ബോര്‍ഡ് ...
അയോധ്യ തർക്ക ഭൂമികേസിൽ അന്തിമ വാദം കേൾക്കാൻ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം. ആഗസ്റ്റ് 6 മുതൽ കേസിൽ വാദം ആരംഭിക്കും. വാദം പൂർത്തിയാകും വരെ ...
അയോധ്യ ബാബറി ഭൂമി തര്‍ക്ക കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സംഘത്തോട് സുപ്രീം കോടതി ആവശ്യപെട്ടു. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ ...
മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നും സമയം നീട്ടി നല്‍കണം എന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ മധ്യസ്ഥ സമിതി
കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സമവായ നീക്കമെന്നാശയം ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് മുന്നോട്ട് വെച്ചത്
രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് 2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച് നല്കിയ വിധി ചോദ്യചെയ്തുള്ള ഹര്‍ജികളാണ് പരിഗണിക്കുന്നത്
കേസില്‍ ദൈനംദിന വാദം കേള്‍ക്കല്‍ വേണമോ, അന്തിമ വാദം എപ്പോള്‍ കേള്‍ക്കണം എന്നീ കാര്യങ്ങളാണ് ബെഞ്ച് തീരുമാനിക്കുക
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പൗരത്വ ബില്ലിനെതിരായി പ്രക്ഷോഭം ശക്തിപ്പെടുമ്പോഴും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നില്ല
അയോധ്യക്കേസിൽ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെയാണ് സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്ന പരാമർശവുമായി ആദിത്യനാഥ് രംഗത്തെത്തിയത്
ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരുന്നത്.
സുന്നി വഖഫ് ബോര്‍ഡിന്റെ എതിര്ർപ്പിനെത്തുടര്ന്നാണ് അയോധ്യ കേസ് പരിഗണിയ്ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് യു യു ലളിത് പിന്മാറിയത്
സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി കഴിഞ്ഞു
ശബരിമല വിഷയം ആചാരസംരക്ഷണമാണെന്നും അതേസമയം മുത്തലാഖ് ലിംഗ സമത്വമാണെന്നുമായിരുന്നു മോദിയുടെ വാദം.
അയോധ്യ പ്രശ്നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ രാഷ്ട്രീയതാൽപ്പര്യത്തിന് രാജ്യത്തെ പരമോന്നത നീതിപീഠത്തെക്കൂടി വിരട്ടി ഒപ്പം നിർത്താനുള്ള ശ്രമമാണിത്
സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക.
ജനുവരി 4ന് അയോധ്യ തര്‍ക്കഭൂമികേസ് സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സ്ഥലംമാറ്റം
രാമക്ഷേത്ര നിര്‍മ്മാണാവശ്യം ശക്തമാക്കി ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത സന്യാസിമാരുടെ യോഗം ദില്ലിയില്‍ ആരംഭിച്ചു. രണ്ട് ദിവസത്തെ യോഗത്തില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിലും ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിലും ...
അന്തിമ വിധി വര്‍ഷാവസാനത്തോടെ ഉണ്ടാകു
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ പുതിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക
1994 ലെ ഇസ്മയില്‍ ഫാറൂഖി കേസില്‍ വ്യക്തത ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US