രാമക്ഷേത്ര നിര്‍മാണത്തെ സഹായിക്കാന്‍ കോൺഗ്രസ് സര്‍ക്കാർ
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തെ സഹായിക്കാന്‍ രാജസ്ഥാനിലെ കോൺഗ്രസ് സര്‍ക്കാർ. ക്ഷേത്ര നിര്‍മാണത്തിനുള്ള പിങ്ക് കല്ലുകളുടെ ഖനനാനുമതിക്ക് കേന്ദ്രത്തെ സമീപിക്കും. കല്ലുകൾ ലഭിക്കാതായതോടെ വിഎച്ച്പി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. തൊട്ട് ...