Ayodhya verdict

അയോധ്യയിലെ മുഴുവന്‍ ഭൂമിയും രാമക്ഷേത്രത്തിന്: ട്രസ്റ്റ് രൂപീകരിച്ചു;

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചെന്ന് നരേന്ദ്ര മോദി. രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ്....

അയോധ്യാ ഭൂമിതർക്ക കേസ്; പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യാ ഭൂമിതർക്ക കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും. ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ....

അയോധ്യക്കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും; അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കില്ലെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം

ദില്ലി: സുപ്രീംകോടതിയുടെ അയോധ്യവിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കുന്ന അഞ്ച് ഏക്കര്‍....

ഇനിയും വര്‍ഗീയതയുമായി വരരുത്: അയോധ്യ നിവാസികള്‍

ക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതോടെ ശ്രീരാമനെ ഉപയോഗിച്ചുള്ള വര്‍ഗീയ നീക്കം സംഘപരിവാര്‍ അവസാനിപ്പിക്കണമെന്ന് അയോധ്യ നിവാസികള്‍. രാമനെ ഉപയോഗിച്ചുള്ള....

ബാബറി: തര്‍ക്കം അവസാനിക്കാനുള്ള വിധി; വിധിയുടെ പേരിൽ പ്രകോപനപരമായ പ്രതികരണങ്ങൾ ആരും നടത്തരുത്: സിപിഐഎം പിബി

ന്യൂഡൽഹി: വൻതോതിൽ സംഘർഷങ്ങൾക്കും മരണത്തിനും ഇടയാക്കിയ വിധം വർഗീയശക്തികൾ ഉപയോഗിച്ചുവന്ന വിഷയത്തിലെ തർക്കം അവസാനിപ്പിക്കാനാണ്‌ അയോധ്യക്കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ചിന്റെ....

അയോധ്യാകേസ്: വിധി പ്രഖ്യാപിച്ചത് ഏകകണ്ഠമായി; ബാബറി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്നും നിരീക്ഷണം

അയോധ്യ തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം പണിയാമെന്ന് സുപ്രീംകോടതി. ഏകകണ്ഠമായാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ക്ഷേത്രം നിര്‍മ്മിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ്....

അയോധ്യ കേസ്: കോടതിവിധി മാനിക്കുന്നതായി എപി അബൂബക്കര്‍ മുസ്ലിയാര്‍

കോടതി വിധി മാനിക്കുന്നതായും അംഗീകരിക്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. കൂടുതൽ കാര്യങ്ങൾ വിധി വിശദമായി പരിശോധിച്ച് പറയാം.....

സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്; പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

അയോധ്യ കേസില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ....

അയോധ്യാ വിധി: തര്‍ക്കസ്ഥലം മുസ്ലീങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും; തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയാം: സുപ്രീംകോടതി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചു. തര്‍ക്കസ്ഥലം മുസ്ലിംങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും. അഞ്ചേക്കര്‍ ഭൂമിയാണ്....

അയോധ്യാ വിധി: തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുമ്പ് വരെ പ്രവേശനമില്ല; യുപിയിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ

അയോധ്യ കേസില്‍ സുപ്രീംകോടതി ഇന്ന് അന്തിമവിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി തര്‍ക്കഭൂമിയില്‍ മാത്രം 5000....

അയോധ്യാ വിധി പ്രഖ്യാപനം സുപ്രീംകോടതിയില് തുടങ്ങി

അയോധ്യാ വിധി പ്രഖ്യാപനം സുപ്രീംകോടതിയില് തുടങ്ങി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുന്നത്.  തര്‍ക്കഭൂമി മൂന്നായി....

അയോധ്യ കേസ് വിധി: സുരക്ഷ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി ചീഫ് ജസ്റ്റിസ്

അയോധ്യ കേസില്‍ വിധി വരാനിരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി സുരക്ഷ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി,....