ദില്ലി തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ അതിതീവ്ര ഹിന്ദുത്വ കാര്‍ഡിറക്കി പ്രധാനമന്ത്രി തന്നെ രംഗത്ത്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള,....
Ayodhya
അയോധ്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി. അയോധ്യയിലെ വിവിധയിടങ്ങളില്‍ ജെയ്ഷെ മുഹമ്മദ്തലവന്‍ മസൂദ് അസ്ഹര്‍....
അയോധ്യഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയില്‍ നീതി പൂര്‍ണമായി നടപ്പായില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വസ്തുതകള്‍ക്കല്ല,....
വിഗ്രഹത്തിൽ പൂജ നടത്തിയിരുന്നു എന്നതുകൊണ്ടു മാത്രം ക്ഷേത്രത്തിന്റെ ഭരണ– മേൽനോട്ട ചുമതല (ഷെബെയ്‌ത്ത്) അവകാശപ്പെടാനാവില്ലെന്ന് അയോധ്യാ കേസ് വിധിയിൽ സുപ്രീംകോടതി....
രാജ്യമാകെ ഉറ്റുനോക്കിയിരുന്ന ഒരു സുപ്രധാന വിഷയമായിരുന്നെങ്കിലും, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചാണ് പരിഗണിച്ചതെങ്കിലും, അയോദ്ധ്യാ കേസ് ഒരു ഭരണഘടനാ വിഷയമല്ല. ഭൂമിയുടെ....
രാജ്യം ആകാംക്ഷയോടെ കാത്തുനിന്ന വിധിനിര്‍ണായകദിനത്തില്‍ അയോധ്യാ നഗരവും പരിസരങ്ങളും ശാന്തം. കാര്യമായ ആഘോഷങ്ങളോ പ്രതിഷേധങ്ങളോ നഗരത്തിലുണ്ടായില്ല. അയോധ്യക്ക് സമീപമുള്ള ഫൈസാബാദ്....
അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടുവും കനത്ത സുരക്ഷ തുടരുന്നു. ഇന്നലെ രാത്രിയോടെ 4000 അധിക സുരക്ഷ ഉദ്യോഗസ്‌ഥരെ അയോധ്യയിൽ വ്യനസിച്ചു. അയോദ്ധ്യ....
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്താനുള്ള അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം....
അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പഠിച്ചശേഷം നടത്താമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍....
ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ്....
സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സുപ്രധാന ചുമതലയും ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരണവും, പള്ളി നിര്‍മ്മിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് നല്‍കലും സര്‍ക്കാരിന്റെ....
അയോധ്യാ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. രാവിലെ....
അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തിൽ മുന്നറിപ്പുമായി കേരളാ പൊലീസ്. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ....
അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്നുനാം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....
അയോധ്യ കേസില്‍ വിധി വരാനിരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി സുരക്ഷ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി,....
അയോദ്ധ്യ കേസ് ലോകത്തിലെ തന്നെ സുപ്രധാനമായ കേസുകളില്‍ ഒന്നാണെന്ന് സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ.ക്ഷേത്ര-പള്ളി തര്‍ക്ക....
അയോദ്ധ്യ കേസില്‍ ഇന്ന് ഭഫണഘടന ബഞ്ച് പ്രത്യേക യോഗം ചേരും. ചീഫ് ജസ്റ്റിസിന്റെ ചേമ്പറിലാണ് യോഗം ചേരുക. ഇന്നലെയോടെ കേസില്‍....
നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി. തൊട്ടുപിന്നാലെ മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട്....
അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കലിന് ഒപ്പം സമാന്തരമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ ഭരണ ഘടനാ....
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്ന 370-ാം അനുച്ഛേദം....
അയോധ്യ ബാബറി ഭൂമി തര്‍ക്ക കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സംഘത്തോട് സുപ്രീം കോടതി ആവശ്യപെട്ടു. ജൂലൈ 25ന്....
അയോധ്യ തർക്കഭൂമി കേസിൽ മധ്യസ്ഥ ചർച്ചയുടെ റിപ്പോർട്ട് സമർപ്പിക്കാൻ മധ്യസ്ഥ സമിതിക്ക് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിർദേശം. വ്യാഴ്ചയ്ക്ക് അകം....
എന്താണ് ചെയ്തതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും രാജ്കുമാര്....
മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡ് അനുകൂലിച്ചപ്പോള്‍ ഹിന്ദു മഹാസഭയും രാം ലല്ലയും ഉത്തര്‍പ്രദേശ് സര്‍ക്കാരും എതിര്‍ത്തിട്ടുണ്ട്....