ayyan

ശബരിമല യുവതീ പ്രവേശനത്തില്‍ സംഗീതത്തിലൂടെ നിലപാടു പ്രഖ്യാപിച്ച് ബിജിപാല്‍; വീഡിയോ കാണാം

ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച തർക്കങ്ങൾ മുറുകുമ്പോൾ, സംഗീതത്തിലൂടെ നിലപാടു പ്രഖ്യാപിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ ബിജിപാലും ഗാനരചയിതാവ് ബി കെ....