Ayyappa sangamam

അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് അന്തിമമായി അംഗീകരിച്ചതോ ? വിജയൻ അസോസിയേറ്റ്സിന്റേത് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കം, അപാകതകൾ എണ്ണിപ്പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റിംഗിന്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയാതെ തയ്യാറാക്കിയതാണെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ....

മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചോ ? വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്

പമ്പയിലെ ദേവസ്വം ഗസ്റ്റ് ഹൗസ് നവീകരണത്തിനായി ഫർണിച്ചറുകൾ വാങ്ങിയതിനെമുഖ്യമന്ത്രിക്കായി കട്ടിൽ വാങ്ങിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഖേദകരമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.....

ആഗോള അയ്യപ്പ സംഗമം; എന്‍ എസ് എസ് നിലപാട് സ്വാഗതാര്‍ഹമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്‍എസ്എസ് വിഷയാധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കാറെന്നും ആഗോള അയ്യപ്പസംഗമത്തിലെ എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.....

അയ്യപ്പ സംഗമം; നാണവും മാനവും ഇല്ലാതെ ചിലര്‍ കള്ളപ്രചരണം നടത്തുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആഗോള അയ്യപ്പ സംഗമത്തിനെതിരെ നാണവും മാനവും ഇല്ലാതെ ചിലര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

‘ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല, എന്നാല്‍ ക്ഷേത്രങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണംനല്‍കുന്നു’: മുഖ്യമന്ത്രി

ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും എന്നാല്‍ ക്ഷേത്രങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്പണംനല്‍കുന്നുവെന്നും വ്യക്തമാക്കി....

‘സ്വര്‍ണ്ണപാളി വിഷയം അടിയന്തിര പ്രമേയമാക്കാനുള്ള നീക്കം, പ്രതിപക്ഷം നടത്തിയത് ആഗോള അയ്യപ്പ സംഗമത്തിന് മങ്ങലേല്‍പ്പിക്കാനുള്ള പാഴ്ശ്രമം’: മന്ത്രി വി എന്‍ വാസവന്‍

ശബരിക്ഷേത്രത്തിലെ സ്വര്‍ണ്ണപാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ വിഷയം അടിയന്തിര പ്രമേയമായി സഭയില്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം പാളി. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക....

അലങ്ങാട് പേട്ട തുള്ളൽ സംഘം ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പമ്പാ മണൽപ്പുറത്ത് സെപ്റ്റംബർ 20 ശനിയാഴ്ച സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ....

ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീംകോടതി അനുമതി; ഹൈക്കോടതി ഉത്തരവ് ശരിവെച്ചു

ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീംകോടതി അനുമതി. അയപ്പസംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആഗോള അയപ്പ....

ആഗോള അയ്യപ്പ സംഗമം: ‘വിവേചനം ഇല്ലാതെ ഭക്തർക്ക് സൗകര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം’: കെ കെ ശൈലജ ടീച്ചര്‍

ശബരിമല വികസനം ചർച്ചചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തെ അനുകൂലിക്കണമെന്ന് കെ കെ ശൈലജ ടീച്ചര്‍. വിവേചനം....

‘അയ്യപ്പസംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ’: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അയ്യപ്പ സംഗമത്തിന് അനുവാദം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നല്‍കിയത്. അയ്യപ്പസംഗമം....

‘ആഗോള അയ്യപ്പ സംഗമത്തിന്റെ വസ്തുതകൾ ഹൈക്കോടതി മനസ്സിലാക്കി എന്നതാണ് വിധി സൂചിപ്പിക്കുന്നത്’: മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമത്തിന്റെ വസ്തുതകൾ ഹൈക്കോടതി മനസ്സിലാക്കി എന്നതാണ് വിധി സൂചിപ്പിക്കുന്നത് എന്ന് മന്ത്രി വി എൻ വാസവൻ. കോടതി....

bhima-jewel
bhima-jewel
milkimist

Latest News