എറണാകുളത്ത് വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അമ്മയ്ക്കും മർദനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
എറണാകുളത്ത് പിതൃ സഹോദരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത്....


