സാങ്കേതിക സര്‍വകലാശാല ബിടെക് കോപ്പിയടി; 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന ബി ടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇൻവിജിലേറ്ററെ അറിയാതെയാണ് വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ ഫോൺ ഉപയോഗിച്ചത്. ...