സിനിമ നീണ്ടു പോകുന്നതില്‍ ബാലചന്ദ്രകുമാറിന് മാനസിക വിഷമം ഉണ്ടായിരുന്നു; തിരക്കഥാകൃത്ത് റാഫി
പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്ന് പിന്മാറിയത് ബാലചന്ദ്രകുമാര്‍ എന്ന് തിരക്കഥാകൃത്ത് റാഫി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇക്കാര്യം അറിയിച്ചതെന്നും....