Baba Ramdev

‘അയാള്‍ വേറേതോ ലോകത്താണ്’; ‘സര്‍ബത്ത് ജിഹാദി’ല്‍ ബാബാ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി

യോഗാചാര്യ‍‍ൻ ബാബാ രാംദേവിനെതിരെ രൂക്ഷ വിമകശനവുമായി ദില്ലി ഹൈക്കോടതി. രാംദേവ് “ആരുടെയും നിയന്ത്രണത്തിലല്ല” എന്നും “സ്വന്തം ലോകത്താണ് ജീവിക്കുന്നത്” എന്നുമായിരുന്നു....

ബാബ രാംദേവിന് തിരിച്ചടി: സർബത്ത് ജിഹാദ് പരാമർശം ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

ബാബ രാംദേവിന്റെ വിദ്വേഷ പരാമർശത്തിന് തിരിച്ചടി. സർബത്ത് ജിഹാദ് പരാമർശത്തിൽ ബാബ രാംദേവിനെ ദില്ലി ഹൈകോടതി രൂക്ഷമായി വിമർശിച്ചു. ന്യായീകരിക്കാനാവാത്ത....

സമൂഹത്തിന് ദോഷം വരുത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പരാതി പരിഹാര സംവിധാനം രൂപീകരിക്കണം: സുപ്രീംകോടതി

സമൂഹത്തിന് ദോഷം വരുത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പരാതി പരിഹാര സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം. ....

ഇന്‍ഷുറന്‍സ് മേഖലയിലേക്കും പതഞ്ജലി; രാംദേവിന്റെ പദ്ധതി ഇങ്ങനെ!

ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള ചുവടുവയ്പ്പ് നടത്തുകയാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ....

കുതിരയ്‌ക്കൊപ്പം ഓടി ബാബാ രാംദേവ്; വീഡിയോ കണ്ട് വിമര്‍ശിച്ച ബ്രയാന്‍ ജോണ്‍സനെ ബ്ലോക്ക്ഡ്!

യോഗ ഗുരു ബാബാ രാംദേവ് ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സനെ എക്‌സില്‍ ബ്ലോക്ക് ചെയ്തു. കാരണം മറ്റൊന്നുമല്ല രാംദേവ് പങ്കുവച്ച ഒരു....

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത്....

പതഞ്ജലിക്കെതിരെ രജിസ്റ്റർ ചെയ്ത 11 കേസുകളിൽ പത്തെണ്ണവും കേരളത്തിൽ

പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്റെ തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ ഔ​ഷ​ധ​പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 11 കേ​സു​ക​ൾ. ഇതിൽ പത്തെണ്ണവും കേരളത്തിൽ. ഇ​തി​ൽ 10....

“തെറ്റിനെ ന്യായീകരിക്കുകയാണോ എന്ന് സുപ്രീം കോടതി; ന്യായീകരിക്കുകയല്ല, ക്ഷമാപണം നടത്തുകയാണെന്ന് ബാബ രാംദേവ്’: കോടതിയിൽ നാടകീയ രംഗങ്ങൾ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്ത് പ്രചാരണം ചെയ്യുന്നതിൽ പതഞ്‌ജലി ഉടമ ബാബ രാംദേവിനെതിരെ സുപ്രീം കോടതി. വിഷയത്തിൽ ബാബ രാംദേവ് സുപ്രീം....

ഒടുവില്‍ കേന്ദ്രവും കൈവിട്ടു ! മാപ്പ് പറച്ചില്‍ കൊണ്ട് പരിഹാരമായില്ല; പതഞ്ജലിക്കെതിര മോദി സര്‍ക്കാര്‍ സുപ്രീം കോടതയില്‍

പതഞ്ജലിക്കെതിരായ വ്യാജ പരസ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. പതഞ്ജലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമെന്ന് സുപ്രീംകോടതി....

പതഞ്ജലിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിച്ചാല്‍ കനത്ത പിഴ

ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പനങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ കര്‍ശനമായ മുന്നറിയിപ്പ്. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ നല്‍കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും നല്‍കിയാല്‍....

ബാബാ രാംദേവിന് തിരിച്ചടി; പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ബാബാ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ ഐ എം എ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം....

Baba Ramdev:ബാബാ രാംദേവിന് സുപ്രീം കോടതിയുടെ താക്കീത്

(Baba Ramdev)ബാബാ രാംദേവിനെതിരെ സുപ്രീംകോടതി(Supreme Court). ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാംദേവ് ശ്രമിക്കരുതെന്ന് കോടതി താക്കീത് നല്‍കി. മെഡിക്കല്‍ അസോസിയേഷന്‍....

ഇന്ധന വിലവര്‍ധനവിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്! മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി രാംദേവ്

രാജ്യത്തെ ഇന്ധന വില വര്‍ധനവിനെകുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബ രാംദേവ്. 2014 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും....

വീണ്ടും വിവാദ പ്രസ്താവന; രാജ്യവിരുദ്ധ ശക്തിയാണ് ഐ.എം.എയെന്ന് ബാബാ രാംദേവ്

അലോപ്പതി ചികിത്സരീതിയെ വിമർശിച്ചതിനാൽ തനിക്കെതിരെ പ്രചാരണം നടത്തുന്നത് രാജ്യവിരുദ്ധ ശക്തികളാണെന്ന് ബാബാ രാംദേവ്.അലോപ്പതിക്കെതിരായ പരാമർശത്തി​െൻറ പേരിൽ ബാബാ രാംദേവിനെതിരെ വ്യാപകമായ....

വീണ്ടും വിവാദ പ്രസ്താവന: ‘അവരുടെ തന്തമാര്‍ വിചാരിച്ചാല്‍ പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല’- ബാബ രാംദേവ്

ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയതിനെതിരായ പരാതികൾ ഉയരുമ്പോഴും വീണ്ടും വിവാദ പരാമർശവുമായി ബാബ രാംദേവ്. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി....

ബാബ രാംദേവ് നടത്തിയ തെറ്റായ-അടിസ്ഥാനരഹിത പ്രസ്താവനകൾ: നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എം എ

ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ....

പതഞ്ജലിയുടെ കൊറോണ മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

പതഞ്ജലിയുടെ കൊറോണ മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മെഡിക്കല്‍....

പതഞ്ജലി വില്‍ക്കുന്നത് ഗുണനിലവാരമില്ലാത്ത തേന്‍; പഞ്ചസാര സിറപ്പ് ചേര്‍ത്ത് മായം ചേര്‍ക്കുന്നതായി കണ്ടെത്തി

ഇന്ത്യയിലെ പ്രമുഖ ബ്രാന്റായ പതഞ്ജലി വിപണിയിലെത്തിക്കുന്നത് മായം കലര്‍ന്ന തേനാണെന്ന് റിപ്പോര്‍ട്ട്. പഞ്ചസാര സിറപ്പ് ചേര്‍ത്ത തേനാണ് പല പ്രമുഖ....

കൊവിഡ് മരുന്നെന്ന് പ്രചാരണം; ബാബാ രാംദേവ് പുറത്തിറക്കിയ ‘കൊറോണിലിന്’ വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ

കൊവിഡിനെതിരായ മരുന്നെന്ന പ്രചാരണവുമായി ബാബാ രാംദേവ് പുറത്തിറക്കിയ ‘കൊറോണിൽ’ എന്ന ആയുർവേദ മരുന്നിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. പരസ്യവും വിൽപ്പനയും....

ബാബാ രാംദേവിന്റെ പരാതിയില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസ്; കേസുകള്‍കൊണ്ട് കമ്യൂണിസ്റ്റുകാരെ തളര്‍ത്താനാകില്ലെന്ന് കോടിയേരി

ലോകത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഭരണഘടനയില്‍ പാര്‍ടി അംഗമാകുന്നതിനുള്ള വ്യവസ്ഥകളുടെ കൂട്ടത്തില്‍ മതവിശ്വാസി അല്ലാതാകുക എന്ന് ചേര്‍ത്തിട്ടില്ല....

രാംദേവിന് വേണ്ടി കൈയ്യയച്ച് യുപി; യമുന എക്‌സ്പ്രസ് വേക്ക് സമീപം പതഞ്ജലിക്ക് നല്‍കുന്നത് 455 ഏക്കര്‍ ഭൂമി

ഗ്രെയ്റ്റര്‍ നോയിഡയില്‍ 2000 കോടി മുതല്‍ മുടക്കിലാണ് പതഞ്ജലി ഫുഡ് പ്രോസസിങ് പാര്‍ക്ക് ആരംഭിക്കുന്നത്....

ബാബ രാംദേവ് കൊല്ലപ്പെട്ടുവെന്ന് വ്യാജ പ്രചരണം; സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത പഴയ അപകട ചിത്രങ്ങള്‍ ഉപയോഗിച്ച്

മുംബൈ : യോഗ ഗുരു ബാബാ രാംദേവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. വ്യാജ ചിത്രങ്ങള്‍....

Page 1 of 21 2