babiya

Babiya: മാംസഭുക്കായ ഒരു ജീവി സസ്യാഹാരി ആയി ജീവിക്കേണ്ടി വന്നെങ്കില്‍ ‘ബബിയ’ അവതാരമല്ല അതിജീവതയാണ്: ശ്രീദേവി എസ് കര്‍ത്ത

കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേറെക്കാലമായുള്ള മുതല ‘ബബിയ’ കഴിഞ്ഞ ദിവസമാണ് ഓര്‍മയായത്. തടാക ക്ഷേത്രമായ....