അങ്കമാലിയില്‍ അച്ഛന്റെ മര്‍ദ്ദനമേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തു; കുഞ്ഞ് ചിരിക്കാന്‍ തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: അങ്കമാലിയില്‍ അച്ഛന്റെ മര്‍ദ്ദനമേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തു. കൈ കാലുകളുടെ ചലനശേഷി വീണ്ടെടുത്തു. കുഞ്ഞ് ചിരിക്കാന്‍ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ശസ്ത്രക്രിയ ...