Bad Weather

കനത്ത മഴ: പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടർ തുറക്കും; സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ഇന്ന് വൈകിട്ട് ( 18.11.2025)....

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ 28ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്ക്; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (26/10/2025) മുതൽ 28/10/2025 വരെയും; കർണാടക....

മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 24ാം തീയതി വരെ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (20/10/2025) മുതൽ 24/10/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര....

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (07/09/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ,....

മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക

മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും വരും ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള തീരത്ത്‌ 03, 04 തീയതികളിലും,....

മ‍ഴ കനക്കും: ആഗസ്റ്റ് 26 ന് കടലിൽ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

മോശം കാലാവസ്ഥ കാരണം കേരള – കർണാടക തീരങ്ങളിൽ 26 ചൊവ്വാ‍ഴ്ച മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന്....

കാറ്റും മോശം കാലാവസ്ഥയും; കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 04/08/2025 മുതൽ 07/08/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ....

മോശം കാലാവസ്ഥ: ഈ ദിവസങ്ങളിൽ കടലിൽ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

കേരള – കർണാടക തീരങ്ങളിൽ 04/08/2025 & 06/08/2025 തീയതികളിലും ലക്ഷദ്വീപ് തീരത്ത് ഇന്നും (02/08/2025), 04 തിങ്കൾ, 06....

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ശക്തമായ കാറ്റും മോശം കാലാവസ്ഥയും മൂലം കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.....

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ വ്യാ‍ഴാ‍ഴ്ച (12/06) മുതൽ ശനിയാ‍ഴ്ച (14/06) വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര....

ന്യൂനമർദ്ദം: സംസ്ഥാനത്ത് മ‍ഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു....

മോശം കാലാവസ്ഥ; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള – ലക്ഷദ്വീപ്....

മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

മോശം കാലാവസ്ഥയെത്തുടര്‍ന്ന്, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

മോശം കാലാവസ്ഥ; ദോഹ- കോഴിക്കോട് വിമാനയാത്രക്കെടുത്തത് 22 മണിക്കൂര്‍!

ഖത്തറിലെ ദോഹ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത് 22 മണിക്കൂറിന് ശേഷം. കാലാവസ്ഥ മോശമായതോടെയാണ് 4....

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ....

മുംബൈ-ദില്ലി വിമാനം റാഞ്ചിയെന്ന് പ്രധാനമന്ത്രിക്ക് യാത്രക്കാരന്റെ ട്വീറ്റ്; സംഭവിച്ചത് ഇങ്ങനെ

ജയ്പൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്ന വിമാനം വഴിതിരിച്ചുവിട്ടപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ ചെയ്ത ട്വീറ്റ് സുരക്ഷാ ഉദ്യോഗസ്ഥരില്‍....