badminton – Kairali News | Kairali News Live
സിന്ധു കുതിക്കുന്നു; കൊറിയന്‍ ഓപ്പണില്‍ വീരഗാഥ രചിക്കുമോ

Badminton | ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ ടോക്കിയോയിൽ തുടക്കം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ ടോക്കിയോയിൽ തുടക്കമാകും. പരുക്കിനെ തുടർന്ന് പി.വി സിന്ധു ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയിരുന്നു.ആകെ 26 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഈ മാസം 22 ...

P V Sindhu : പൊന്നാണ് സിന്ധു

P V Sindhu : പൊന്നാണ് സിന്ധു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games) ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്ത് ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മാറിയ പി വി സിന്ധു രാജ്യംകണ്ട എക്കാലത്തേയും മികച്ച വനിതാ ബാഡിമിന്റണ്‍ താരം ...

Commonwealth Mixed Badminton: കോമണ്‍വെല്‍ത്ത് മിക്‌സഡ് ബാഡ്മിന്റണ്‍; ഇന്ത്യയ്ക്ക് വെള്ളി

P V Sindhu: സ്വര്‍ണമണിഞ്ഞ് പി വി സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( commonwealth games) വനിതാ ബാഡ്മിന്റണില്‍ ( Badminton ) ഇന്ത്യയ്ക്ക സ്വര്‍ണം. ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ ജേതാവ് പി വി സിന്ധുവാണ് കാനഡയുടെ ...

PV sindhu; കോമൺവെൽത്ത് ഗെയിംസ്;പി.വി സിന്ധുവും ലക്ഷ്യ സെനും ഫൈനലിൽ

PV sindhu; കോമൺവെൽത്ത് ഗെയിംസ്;പി.വി സിന്ധുവും ലക്ഷ്യ സെനും ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് (Common Wealth Games 2022) ബാന്റ്മിന്റൺ (Badminton)  പുരുഷ-വനിത സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെനും പി.വി സിന്ധുവും ഫൈനലിൽ. സെമിഫൈനൽ പോരാട്ടത്തിൽ ലക്ഷ്യ സെൻ ...

Commonwealth Mixed Badminton: കോമണ്‍വെല്‍ത്ത് മിക്‌സഡ് ബാഡ്മിന്റണ്‍; ഇന്ത്യയ്ക്ക് വെള്ളി

Commonwealth Mixed Badminton: കോമണ്‍വെല്‍ത്ത് മിക്‌സഡ് ബാഡ്മിന്റണ്‍; ഇന്ത്യയ്ക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡ്(Commonwealth Mixed Badminton) ഇനത്തില്‍ ഇന്ത്യയ്ക്ക് നിരാശ. നിലവിലെ CWG ചാമ്പ്യന്‍മാര്‍ ഫൈനലില്‍ മലേഷ്യയോട് 1-3 ന് തോറ്റു. ഇതോടെ ഇന്ത്യയ്ക്ക് വെള്ളി ...

PV Sindhu’s great start and Mithun defeats srikanth in men’s singles.

P V Sindhu : സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്

സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന് . ഫൈനലിൽ ചൈനയുടെ ഷിയി വാങ്ങിനെ തോൽപിച്ചാണ് സിന്ധു കിരീടം നേടിയത് . ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് ...

പ്രതിസന്ധിയിലും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; നടുനിവര്‍ത്താന്‍ പണിപ്പെട്ട് ജനങ്ങള്‍

Modi : തോമസ് കപ്പ് ബാഡ്മിന്റണ്‍: ഇന്ത്യ ചരിത്രം കുറിച്ചു; ഇനിയും വിജയങ്ങള്‍ ആവര്‍ത്തിക്കപ്പെടട്ടെ; ആശംസകളുമായി മോദി

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി സ്വര്‍ണം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഇന്ന് നടന്ന ഫൈനലിലാണ് നിലവിലെ ...

Badminton: തോമസ് കപ്പ് ബാഡ്മിന്റണ്‍: ഇന്ത്യയ്ക്ക് സ്വര്‍ണം

Badminton: തോമസ് കപ്പ് ബാഡ്മിന്റണ്‍: ഇന്ത്യയ്ക്ക് സ്വര്‍ണം

തോമസ് കപ്പ് ബാഡ്മിന്റണില്‍ ( Badminton)  ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ഇന്തോനേഷ്യയെ തകര്‍ത്താണ് ഇന്ത്യ ആദ്യമായി ...

Thomas Cup: തോമസ് കപ്പ് ബാഡ്മിന്റൺ; ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനൽ

Thomas Cup: തോമസ് കപ്പ് ബാഡ്മിന്റൺ; ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനൽ

തോമസ് കപ്പ്(Thomas Cup) ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനൽ. ഉച്ചയ്ക്ക് നടക്കുന്ന സ്വർണപ്പോരാട്ടത്തിൽ 14 വട്ടം ചാമ്പ്യന്മാരായ ഇന്തൊനേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഇഞ്ചോടിഞ്ച് സെമി ഫൈനലിൽ ...

Thomas Cup; തോമസ് കപ്പ്; ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്ന് സെമി പോരാട്ടം

Thomas Cup; തോമസ് കപ്പ്; ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്ന് സെമി പോരാട്ടം

തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്ന് സെമി പോരാട്ടം. ഡെന്മാർക്കാണ് ഇന്ത്യയുടെ എതിരാളി. വൈകീട്ട് 5:30 നാണ് മത്സരം. 73 വർഷത്തെ തോമസ് കപ്പ് ബാഡ്മിന്റൺ ചരിത്രത്തിലാദ്യമായാണ് ...

സ്വിസ് ഓപ്പൺ സെമിയിൽ കടന്ന് പിവി സിന്ധു

സ്വിസ് ഓപ്പൺ സെമിയിൽ കടന്ന് പിവി സിന്ധു

സ്വിസ് ഓപ്പൺ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. അഞ്ചാം സീഡ് മിഷേൽ ലീയ്ക്കെതിരെ 21-10, 21-19 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ അനായാസ വിജയം. സെമിയിൽ ...

ഇന്ത്യൻ ബാഡ്മിന്റണിൽ പുത്തൻ താരോദയമായി ഉന്നതി ഹൂഡ

ഇന്ത്യൻ ബാഡ്മിന്റണിൽ പുത്തൻ താരോദയമായി ഉന്നതി ഹൂഡ

ഇന്ത്യൻ ബാഡ്മിന്റൺ സർക്യൂട്ടിലെ 'ജയൻറ് കില്ലർ ' എന്ന വിശേഷണമാണ് ഹരിയാനയുടെ ടീനേജുകാരി ഉന്നതി ഹൂഡയ്ക്ക്. ഒഡീഷ ഓപ്പൺ വനിതാ സിംഗിൾസ് കിരീട നേട്ടത്തോടെ ഈ 14 ...

സ്വപ്ന തുല്യമായ പ്രകടനങ്ങൾ കാഴ്ച വച്ച് കിരൺ

സ്വപ്ന തുല്യമായ പ്രകടനങ്ങൾ കാഴ്ച വച്ച് കിരൺ

ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ കേരളത്തിന്റെ അഭിമാന താരമാണ് കൊച്ചി കടവന്ത്ര സ്വദേശി കിരൺ ജോർജ്. സ്വപ്ന തുല്യമായ പ്രകടനങ്ങൾ കാഴ്ച വച്ചാണ് കിരണിന്റെ കുതിപ്പ്. ശുഭാങ്കർ ഡേ ...

സുവര്‍ണ ‘സിന്ധു’രം; ലോക ബാഡ്മിന്‍റണ്‍ കിരീടം പിവി സിന്ധുവിന്

സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പില്‍ കിരീടം സ്വന്തമാക്കി പി വി സിന്ധു

സയിദ്‌ മോദി അന്താരാഷ്‌ട്ര ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന്‌ കിരീടം. 2019 ലെ ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന്‌ ശേഷം സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്‌. സ്‌കോർ ...

മാൾവിക ബൻസോദ്; ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ പുത്തൻ താരോദയം

മാൾവിക ബൻസോദ്; ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ പുത്തൻ താരോദയം

ഇന്ത്യൻ വനിതാ ബാഡ്മിന്റണിലെ പുത്തൻ താരോദയമാണ് നാഗ്പൂരില്‍ നിന്നുള്ള ഇരുപത്തൊന്നുകാരി മാൾവിക ബന്‍സോദ്. ഇന്ത്യ ഓപ്പൺ ടൂർണമെന്റിൽ റോൾ മോഡലായ സൈന നെഹ്‌വാളിനെ തോൽപ്പിച്ചാണ് മാൾവിക സാന്നിധ്യമറിയിച്ചത്. ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ഫൈനലില്‍ സിംഗ്പ്പൂരിന്റെ ലോ കീന്‍ യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയതോടെയാണ് ശ്രീകാന്ത് വെള്ളി മെഡലിലൊതുങ്ങിയത്. ...

ആവേശപ്പോരാട്ടത്തിനൊടുവില്‍ വെങ്കലം നേടി പി വി സിന്ധു

ലോക ബാഡ്മിന്റൺ ടൂർ ഫൈനൽ; കിരീടപ്പോരാട്ടത്തിൽ ഇന്ന് പി.വി സിന്ധു ആന്‍ സി യംഗിനെ നേരിടും

ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസിലെ കിരീടപ്പോരാട്ടത്തിൽ ഇന്ന് ഇന്ത്യയുടെ പി.വി സിന്ധു ദക്ഷിണകൊറിയയുടെ ആന്‍ സി യംഗിനെ നേരിടും. ഉച്ചയ്ക്കാണ് മത്സരം. ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോൽപ്പിച്ചാണ് ...

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: യമഗൂച്ചിയെ കീഴടക്കി പിവി സിന്ധു ഫൈനലില്‍

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: യമഗൂച്ചിയെ കീഴടക്കി പിവി സിന്ധു ഫൈനലില്‍

ബാഡ്മിന്റൺ വേൾഡ് ടൂർ ലോക ടൂർ ഫൈനൽസിൽ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ. 21-15,15-21, 21-19 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. വാശിയേറിയ ...

ടോക്യോ ഒളിംപിക്‌സ്; പി. വി. സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്യോ ഒളിംപിക്‌സ്; പി. വി. സിന്ധുവിന് തകര്‍പ്പന്‍ ജയം

ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പന്‍ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍  ഹോങ്കോങ് താരമായ  ച്യൂങ് എൻഗാനെ യിയെ 21-9, ...

ഇന്ത്യ ഓപ്പണ്‍ 2021, കാണികള്‍ക്ക് പ്രവേശനമില്ല

ഇന്ത്യ ഓപ്പണ്‍ 2021, കാണികള്‍ക്ക് പ്രവേശനമില്ല

കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇന്ത്യ ഓപ്പണ്‍ 2021ല്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അറിയിച്ച്‌ ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. കാണികളും മീഡിയയും ഇല്ലാതെ അടച്ചിട്ട കോര്‍ട്ടുകളിലാവും മത്സരങ്ങള്‍ ...

സ്വിസ് ഓപ്പണ്‍ ഫൈനലില്‍ പി.വി.സിന്ധുവിന് തോല്‍വി

സ്വിസ് ഓപ്പണ്‍ ഫൈനലില്‍ പി.വി.സിന്ധുവിന് തോല്‍വി

സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനല്‍ ടൂര്‍ണമെന്റില്‍ പി.വി.സിന്ധുവിന് തോല്‍വി. സ്പാനിഷ്‌കാരിയായ ബാഡ്മിന്റണ്‍ കളിക്കാരിയായ കരോളിന മാരിനെതിരെയാണ് സിന്ധുവിന് തോല്‍വി. സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ മിയ ...

യുവ ബാഡ്മിന്റണ്‍ താരം അശ്വിന്‍ പോളിന്റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി ഇ പി ജയരാജന്‍

യുവ ബാഡ്മിന്റണ്‍ താരം അശ്വിന്‍ പോളിന്റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി ഇ പി ജയരാജന്‍

യുവ ബാഡ്മിന്റണ്‍ താരം അശ്വിന്‍ പോളിന്റെ വിയോഗവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. കേരളത്തിന് വലിയ പ്രതീക്ഷയായിരുന്ന, നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തേണ്ട യുവ പ്രതിഭയെയാണ് നമുക്ക് നഷ്ടമായത്. കൊച്ചിയില്‍ ആദായ നികുതി ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് വിജയ തുടക്കം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് വിജയ തുടക്കം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സ് രണ്ടാംറൗണ്ട് മത്സരത്തില്‍ ചൈനീസ് തായ്പേയ്യുടെ പൊ യു പൊയേ നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധു ...

ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് തോല്‍വി

ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് തോല്‍വി

ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകേന യമഗൂച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ പരാജയപ്പെടുത്തി. 21-15, 21-16 ന് സിന്ധുവിനെ കീഴടക്കിയാണ് യമഗുച്ചിയുടെ ...

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പ്രവേശിച്ച് പി.വി. സിന്ധു. സെമി ഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ചെന്‍ യൂഫിയെ തകര്‍ത്താണ് സിന്ധു ഫൈനലില്‍ ...

ബാഡ്മിന്റണ്‍ കളിക്കാനെത്തിയ മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ട് ആദ്യം കുട്ടികള്‍ ചിരിച്ചു; പക്ഷേ കളി കണ്ട് ചിരിച്ചവര്‍ തന്നെ കയ്യടിച്ചു
ഏഷ്യന്‍ ഗെയിംസ്; പി.വി സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് വനിതാ സിംഗിള്‍സ്; കിരീടം ലക്ഷ്യമാക്കി പി വി സിന്ധു ഇന്നിറങ്ങും

സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.

പ്രതീക്ഷയുടെ ചിറകിലേറി സിന്ധു; രണ്ടാം വര്‍ഷവും ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

പ്രതീക്ഷയുടെ ചിറകിലേറി സിന്ധു; രണ്ടാം വര്‍ഷവും ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

റിയോ ഒളിംപിക്സ് ഫൈനലിൽ സിന്ധുവിനെ തോൽപ്പിച്ച സ്പാനിഷ് താരം കരോലിന മാരിനാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പ്രണോയ് വിപ്ലവം; ലോക രണ്ടാം നമ്പര്‍ താരം ശ്രീകാന്തിനെ തകര്‍ത്ത മലയാളി താരം ദേശീയ ചാമ്പ്യന്‍
ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്; ‘സൂപ്പര്‍ ശ്രീ’ ഫൈനല്‍ ഇന്ന്

ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്; ‘സൂപ്പര്‍ ശ്രീ’ ഫൈനല്‍ ഇന്ന്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍. സെമിയില്‍ ചൈനയുടെ ഷി യുഖിയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് വെന്നിക്കൊടി പാറിച്ചത്. 21-10, 21-14 എന്നിങ്ങനെ ...

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണം മികച്ച പരിശീലകരുടെ അഭാവമെന്ന് സൈന നെഹ്‌വാള്‍

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണം മികച്ച പരിശീലകരുടെ അഭാവമെന്ന് സൈന നെഹ്‌വാള്‍

കൊച്ചിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈന നെഹ്‌വാള്‍

പി.വി സിന്ധു ലോക റാങ്കിംഗിൽ രണ്ടാംസ്ഥാനത്ത്; സൈന നെഹ്‌വാൾ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇന്ത്യയുടെ പി.വി സിന്ധു അഭിമാനകരമായ ഉയരത്തിൽ. സിന്ധു മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാംസ്ഥാനത്തെത്തി. വേൾഡ് ബാഡ്മിന്റൺ ഫെഡറേഷന്റെ ഏറ്റവും പുതിയ റാങ്കിംഗിലാണ് സിന്ധു ...

മധുരമായി പകരംവീട്ടി പി.വി സിന്ധു; സ്വന്തം മണ്ണിൽ കരോളിന മരിനെ തോൽപിച്ച് ഇന്ത്യൻ ഓപ്പൺ കിരീടം; ജയം നേരിട്ടുള്ള രണ്ടു ഗെയിമുകൾക്ക്

ഒളിംപിക് ഫൈനലിലെ തോൽവിക്ക് പി.വി സിന്ധു മധുരമായി പകരംവീട്ടി. സ്വന്തം മണ്ണിൽ സ്വന്തം കാണികളുടെ മുന്നിൽ മധുരമായി തന്നെ. ഇന്ത്യൻ ഓപ്പൺ സൂപ്പർസീരീസ് ബാഡ്മിന്റൺ ഫൈനലിൽ സ്‌പെയിനിന്റെ ...

ദേശീയ ബാഡ്മിന്റൺ താരം ഇഷിത ശർമയെ കാണാതായി; 15 കാരിയായ താരത്തെ കാണാതായത് ഒരാഴ്ച മുമ്പ് റായ്പൂരിൽ നിന്ന്

റായ്പൂർ: കൗമാരക്കാരിയായ ദേശീയ ബാഡ്മിന്റൺ താരത്തെ കാണാതായി. ഒരാഴ്ച മുമ്പ് ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നാണ് ദേശീയ അണ്ടർ 17 ബാഡ്മിന്റൺ താരമായ ഇഷിത ശർമയെ കാണാതായത്. ഏപ്രിൽ ...

മലേഷ്യന്‍ ഓപ്പണില്‍ കിരീടം തിരിച്ചുപിടിച്ച് പിവി സിന്ധു; സ്‌കോട്‌ലന്‍ഡ് താരത്തെ തോല്‍പിച്ചു; സിന്ധുവിന്റെ രണ്ടാം കിരീടനേട്ടം

സ്‌കോട്‌ലന്‍ഡിന്റെ കേഴ്‌സ്റ്റി ഗില്‍മോറിനെ നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ കിരീടനേട്ടം.

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിലയേറിയ താരം സൈന നെഹ്‌വാള്‍; 66.5 ലക്ഷം; സിന്ധുവിന് 63 ലക്ഷം

ദില്ലി: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലേലത്തില്‍ ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ വിലയേറിയ താരം. 66.5 ലക്ഷം രൂപയാണ് സൈനയുടെ മൂല്യം. ലഖ്‌നൗ ടീമാണ് സൈനയെ ലേലത്തില്‍ ...

മകാവു ഓപ്പണില്‍ ഹാട്രിക് തികച്ച് പി.വി സിന്ധു; ജപ്പാന്റെ മിനാട്‌സു മിതാനിയെ തോല്‍പിച്ച് മൂന്നാം കിരീടം

മകാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം ചൂടി ഇന്ത്യയുടെ പി.വി സിന്ധു. ജപ്പാന്റെ മിനാട്‌സു മിതാനിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ ഹാട്രിക് ...

പി.വി സിന്ധു മക്കാവു ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍ കടന്നു

ഇന്ത്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഫൈനലില്‍ കടന്നു.

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി കശ്യപ് പുറത്ത്

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പരുപള്ളി കശ്യപ് പുറത്തായി. സെമിയില്‍ ജപ്പാന്റെ മൊമോട കെന്റോയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റാണ് ...

Page 1 of 2 1 2

Latest Updates

Don't Miss