bail – Kairali News | Kairali News Live l Latest Malayalam News
Friday, September 24, 2021
കൊടകര കേസ്: ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് അന്വേഷണസംഘം

കൊടകര ബി ജെ പി  കുഴല്‍പ്പണ തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

കൊടകര ബി ജെ പി  കുഴല്‍പ്പണ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി   ജാമ്യം  അനുവദിച്ചു. പത്ത് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്.  ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടി ...

വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും; പൊലീസ് പരിശോധന തുടരുന്നു

വിസ്മയാ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വിസ്മയാ കേസില്‍ വിസ്മയയുടെ ആത്മഹത്യ ഭർത്താവ് കിരൺ കുമാറിൻ്റെ ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തള്ളി. പ്രതിക്ക് കൊവിഡ് രോഗബാധ ഉണ്ടായതിനെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ചോദ്യം ...

നാരദ കൈക്കൂലി കേസ്: ബംഗാളില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍

നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം

നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം. കൊല്‍ക്കത്ത ഹൈക്കോടതിയാണ് മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ ...

ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം: ഫാദര്‍ സ്റ്റാന്‍ സ്വാമി

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് ജയിലില്‍ക്കിടന്ന് മരിക്കുന്നത്: ഫാദർ സ്റ്റാൻ സ്വാമി

ജയിലിലെത്തുമ്പോൾ  പരസഹായം ആവശ്യമില്ലായിരുന്നെന്നും എന്നാലിപ്പോൾ തനിക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ലെന്നുമാണ്  മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി  കഴിഞ്ഞ ദിവസം കോടതിയെ ധരിപ്പിച്ചത്. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ...

ഭീമ കൊറേഗാവ് കേസ്; ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും

ഭീമ കൊറേഗാവ് കേസ്; ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും

ഭീമ കൊറേഗാവ് കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും. കോടതി നിര്‍ദേശ പ്രകാരം ജെജെ ഹോസ്പിറ്റല്‍ ...

കൊലപാതകക്കേസ്: ഗുസ്തി താരം സുശീല്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദില്ലി രോഹിണി കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം സുശീല്‍ കുമാറിനെ ...

ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം

ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടി: ജാമ്യവ്യവസ്ഥയില്‍ ഇളവില്ല

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹർജി തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി. രാജ്യസഭാ ...

ഐആര്‍ടിസി അ‍ഴിമതി കേസ്: ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി യാദവ് എന്നിവര്‍ക്ക് സ്ഥിര ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കോസിലാണ് ...

ദിഷ രവിക്ക് അഭിഭാഷകനെയും കുടുംബാംഗങ്ങളെയും കാണാൻ അനുമതി

ടൂള്‍ കിറ്റ് കേസ്: ദിശ രവിക്ക് ജാമ്യം

ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം. ഉപാധികളോടെയാണ് പട്യാല ഹൗസ് കോടതി. അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര ...

ദിഷ രവിക്ക് അഭിഭാഷകനെയും കുടുംബാംഗങ്ങളെയും കാണാൻ അനുമതി

ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ദില്ലി അഡീഷണൽ സെഷൻസ് ...

ഡോളര്‍ കടത്ത്; സ്വപ്നക്കും സരിത്തിനും ജാമ്യം

ഡോളര്‍ കടത്ത്; സ്വപ്നക്കും സരിത്തിനും ജാമ്യം

വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വപ്നക്കും സരിത്തിനും കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റിലായി 60 ദിവസം ...

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ്: വാദം പൂര്‍ത്തിയായി; സെപ്തംബര്‍ രണ്ടിന് മുന്നെ വിധി പറയും

അര്‍ണബിന് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. 'ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ...

സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘത്തെ യുഎഇയിലേക്ക് അയക്കാൻ എൻഎഐ

സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎയ്ക്ക് തിരിച്ചടി; 10 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എക്ക് തിരിച്ചടി. 10 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു.പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമുള്ള എന്‍ ഐ ...

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ സഹോദരൻ സ്വരൂപിന്‍റെ മൊഴിയെടുക്കാൻ എൻഐഎ

സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഒത്താശയോടെ സന്ദീപ് നായര്‍ക്കും ജാമ്യം

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഒത്താശയോടെ മൂന്നാം പ്രതി സന്ദീപ് നായര്‍ക്കും ജാമ്യം. ലീഗ് പ്രവര്‍ത്തകനായ കെ ടി റെമീസിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ സന്ദീപിനും ...

ആരെയും സംസാരിച്ചു വീഴ്ത്തുന്ന പ്രകൃതം; സാമ്പത്തികമായി വളര്‍ന്നത് കുറഞ്ഞ കാലയളവില്‍; സ്വപ്നയുടെ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; സ്വ​പ്ന സു​രേ​ഷി​യുടെയും സെ​യ്ദ​ല​വി​​യുടെയും ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി​

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്ന സു​രേ​ഷി​യുടെയും സെ​യ്ദ​ല​വി​​യുടെയും ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി​. കൊ​ച്ചി​യി​ലെ സാമ്പത്തിക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. പ്ര​തി​ക്ക് വി​ദേ​ശ ബ​ന്ധ​മു​ള്ള​തി​നാ​ല്‍ ജാ​മ്യം ...

സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ബുധനാ‍ഴ്ച്ച ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. സ്വപ്നയ്ക്ക് പുറമെ കേസിലെ എട്ടാം പ്രതി സൈദലവി, പത്താം പ്രതി ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കടുത്ത നിര്‍ദ്ദേശങ്ങളോടെ ഫ്രാങ്കോയ്ക്ക് ജാമ്യം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കടുത്ത നിര്‍ദ്ദേശങ്ങളോടെ ഫ്രാങ്കോയ്ക്ക് ജാമ്യം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയ്ക്ക് ജാമ്യം. കടുത്ത നിര്‍ദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതുവരെ കേരളം വിട്ടുപോകരുതെന്നും തുടര്‍ന്ന് വരുന്ന എല്ലാ അവധികളിലും നിര്‍ബന്ധമായി ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

എസ്എൻഡിപി യൂണിയൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്; സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു

മാവേലിക്കര എസ് എൻ ഡി പി യൂണിയൻ ക്രമക്കേടുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഭാരവാഹികളായ സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും ഹൈക്കോടതി മുൻകൂർ ...

ദില്ലി പൊലീസ് ജാമിയ വിദ്യാര്‍ഥിനികളുടെ സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദ്ദിച്ചു; നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

ജാമിയ മിലിയ അതിക്രമം; പൊലീസിനെ വെള്ളപൂശി കുറ്റപത്രം; വിദ്യാർത്ഥി വേട്ടയെക്കുറിച്ച് പരാമർശമില്ല

ഡിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പോലീസിനെ വെള്ളപൂശി കുറ്റപത്രം. ലൈബ്രറിയിലടക്കം പൊലീസ് നടത്തിയ വിദ്യാർത്ഥി വേട്ടയെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. ജാമിയ വിദ്യാർത്ഥികളായ ...

സുപ്രീം കോടതിക്ക് ഇതെന്തു പറ്റി…!

സുപ്രീം കോടതിക്ക് ഇതെന്തു പറ്റി…!

മുന്‍കൂര്‍ജാമ്യത്തിന് സമയപരിധി ഏര്‍പ്പെടുത്താനാകില്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീംകോടതി. വിചാരണയുടെ അവസാനംവരെ മുന്‍കൂര്‍ജാമ്യം നിലനില്‍ക്കുമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. iframe width="100%" height="auto" src="https://www.youtube.com/embed/-1Js9cpV9Ts" ...

അലന്റെയും താഹയുടെയും പേരിലുള്ള യുഎപിഎ പിന്‍വലിക്കണമെന്ന് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി; പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യുഎപിഎയുടെ ദുരുപയോഗവും

യുഎപിഎ നിലനില്‍ക്കും; അലനും താഹയ്ക്കും ജാമ്യമില്ല; പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍

യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ ജാമ്യഹര്‍ജി തള്ളിയത്. യുഎപിഎ നിലനില്‍ക്കുന്ന ...

ഹവാല ഇടപാട് കേസ്; ഡി.കെ. ശിവകുമാറിനെ വീണ്ടും ചോദ്യം ചെയ്യും

അനധികൃത പണമിടപാട് കേസ്; ഡി.കെ ശിവകുമാറിന് ജാമ്യം

അനധികൃത പണമിടപാട് കേസില്‍ മുതിര്‍ന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25 ലക്ഷം രൂപ കെട്ടിവെക്കാനും, കോടതിയുടെ ...

സുനന്ദ പുഷ്‌കറിന് ശശി തരൂരില്‍ നിന്നും മാനസിക പീഡനം ഏറ്റിരുന്നുവെന്ന് അന്വേഷണസംഘം

സുനന്ദ പുഷ്‌കറിന് ശശി തരൂരില്‍ നിന്നും മാനസിക പീഡനം ഏറ്റിരുന്നുവെന്ന് അന്വേഷണസംഘം

മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ശശി തരൂർ എംപിയിൽനിന്ന്‌ സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി ഡൽഹി പൊലീസ്‌. സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചിരുന്നതായും പൊലീസ്‌ കോടതിയിൽ പറഞ്ഞു. സുനന്ദയുടെ ദുരൂഹമരണവുമായി ...

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; ശ്രീറാം മദ്യലഹരിയില്‍; മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്; സംഭവത്തില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി ശശീന്ദ്രന്‍

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻറെ ഹർജിയിൽ ഹൈക്കോടതി  ഇന്ന് വിധി പറയും

മാധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നരഹത്യാ കുറ്റം ചുമത്തിയ പ്രതിക്ക് ...

ശ്രീറാമിന്റെ കൂടുതല്‍ ക്രൂരതകള്‍ മറനീക്കി പുറത്തുവരുമ്പോള്‍

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷിക്കുന്ന പ്രത്യേക ...

ദുബായ് ബസ് അപകടം; ഒമാനി ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചു

ദുബായ് ബസ് അപകടം; ഒമാനി ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചു

ദുബായില്‍ മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ജാമ്യം ലഭിച്ചു. ജൂലൈ ആറിന് ദുബായ് റാഷിദിയ്യയിലായിരുന്നു അപകടം. സെപ്റ്റംബർ 19ന് കേസിലെ ...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി  തള്ളി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഒന്ന്, നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി  തള്ളി. എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ്  തൊടുപുഴ സെഷൻസ് കോടതി തള്ളിയത്. പ്രതികളുടെ ...

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം

ആർഎസ്എസ് നൽകിയ അപകീർത്തിക്കേസിൽ മുബൈ കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. പരാതിക്കാരൻ ആരോപിക്കും പോലെ രാഹുൽ ഗാന്ധി ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. 15000 ...

തനിക്കെതിരായ പരാതി ബ്ലാക്ക്‌മെയിലിംഗ് ശ്രമമാണെന്ന് ബിനോയി; യുവതി ആവശ്യപ്പെട്ടത് അഞ്ചു കോടി; പരാതിയെ നിയമപരമായി നേരിടും

ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന ആരോപണക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ദോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതി വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ...

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം

ദില്ലി പട്യാല ഹൗസ് കോടതിയാണ് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഫെബ്രുവരി 16 വരെ ഇടക്കാലജാമ്യം അനുവദിച്ചത്

രഹ്നഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയ കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിയോജിക്കാനള്ള അവകാശം പൗരനുണ്ടെന്നായിരുന്നു രഹ്നയുടെ വാദം .ഇത് സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.

ബിഷപ്പ് കേരളത്തിന്‌ പുറത്താണെങ്കിലും അകത്താണെങ്കിലും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നു കന്യാസ്ത്രികൾ
സ്ത്രീധന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല ; സുപ്രീം കോടതിക്ക് മുന്നില്‍ വനിതാ സംഘടകളുടെ  പ്രതിഷേധം
ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് എങ്ങോട്ട്

ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് എങ്ങോട്ട്

വൈകുന്നേരത്തോടെ കോടതി -ജയില്‍ നടപടികള്‍ പൂര്‍ത്തിയായി പുറത്തിറങ്ങാനാകുമെന്നാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ പ്രതീക്ഷിക്കുന്നത്

ജയിലില്‍ തന്നെ; ദിലീപിന്റെ റിമാന്‍ഡ് അടുത്തമാസം 12 വരെ നീട്ടി

ജയിലില്‍ തന്നെ; ദിലീപിന്റെ റിമാന്‍ഡ് അടുത്തമാസം 12 വരെ നീട്ടി

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 നീട്ടുന്നതായി കോടതി അറിയിച്ചു.

അഴിക്കകത്തോ; പുറത്തോ ,ഇന്നറിയാം ദിലീപിന്റെ വിധി

അഴിക്കകത്തോ; പുറത്തോ ,ഇന്നറിയാം ദിലീപിന്റെ വിധി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി.

‘ദിലീപ് കീഴടങ്ങിയത് മാഡത്തെ രക്ഷിക്കാനോ? കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് എന്ത്?; ദിലീപിന്റെ അറസ്റ്റിന് പിന്നാലെ സംഭവിച്ച 13 കാര്യങ്ങള്‍

ദിലീപിന്റെ വിധി ഇന്നറിയാനാകില്ല; പോലിസിന്റെ വാദങ്ങള്‍ ശക്തം, കാത്തിരിപ്പ് നീളുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. ദിലീപ് ഇതു അഞ്ചാം തവണയാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.

”കാവ്യയുടെ സ്ഥാപനത്തില്‍ സുനി എന്തോ കൊടുത്തു; നാദിര്‍ഷയ്ക്കും ദിലീപിനും കേസില്‍ പങ്കുണ്ടെന്ന് തോന്നി”; ജിന്‍സന്റെ രഹസ്യമൊഴി പുറത്ത്

കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യം ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രധാനപ്രതി സുനില്‍കുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജാമ്യമില്ലെന്ന് കേട്ടപ്പോള്‍ ദിലീപിന്റെ പ്രതികരണം

ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു ; വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്നുളള നിരവധി പേരെ ഇനിയും ചോദ്യം ചെയ്‌തേക്കും

എം വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം; നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ

എം വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം; നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ

എം വിന്‍സന്റ് എംഎല്‍എയെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജി ആവശ്യപ്പട്ട് സിപിഎമ്മും തമ്മില്‍ വലിയ സംഘര്‍ഷമാണ് ഇന്നലെ ബാലരാമപുരത്തുണ്ടായത്

വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയെ വിളിച്ചത് 900 തവണ; അയച്ചത് 50ലേറെ സന്ദേശങ്ങള്‍; പീഡിപ്പിക്കപ്പെട്ട സ്ത്രീയെ മാനസികരോഗിയായി ചിത്രീകരിക്കാനും ശ്രമം
Page 1 of 2 1 2

Latest Updates

Advertising

Don't Miss