ബാലഭാസ്കറിനായി രൂപ രേവതിയുടെ സമർപ്പണം
മലയാളികൾക്ക് പ്രിയപ്പെട്ട ബാലഭാസ്കറിന് വയലിൻ തീർത്ത ട്രിബ്യൂട്ടുമായി രൂപരേവതി. രൂപ ഗായികയായി എത്തി പിന്നീട് വയലിനാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ആളാണ്. രൂപ പങ്കെടുത്ത ഒരു ...
മലയാളികൾക്ക് പ്രിയപ്പെട്ട ബാലഭാസ്കറിന് വയലിൻ തീർത്ത ട്രിബ്യൂട്ടുമായി രൂപരേവതി. രൂപ ഗായികയായി എത്തി പിന്നീട് വയലിനാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ആളാണ്. രൂപ പങ്കെടുത്ത ഒരു ...
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍ണായക അറസ്റ്റ് ഉണ്ടാകുമെന്ന് കേസില്‍ സാക്ഷിയായ കലാഭവന്‍ സോബി. കേസില്‍ സിബിഐയുടെ നുണപരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലാഭവന്‍ ...
ബാലഭാസ്കറിൻ്റെ മരണത്തിൽ ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്തു വിട്ടയച്ചു. വാഹനമോടിച്ചത് താനല്ലന്ന് നേരത്തെ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി അർജുൻ ആവർത്തിച്ചു. ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് ...
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ സംഘം തെളിവെടുപ്പ് തുടരുന്നു. കേസിലെ സാക്ഷിയായ കലാഭവൻ സോബിയുമായിട്ടാണ് തെളിവെടുപ്പ്. തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടം നടന്ന സ്ഥലത്തെത്തിയാണ് സംഘം തെളിവെടുപ്പ് നടത്തുന്നത്. ...
അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയെന്ന് സിബിഐക്ക് മുന്നിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി. പിന്നീട് അർജുൻ എന്തുകൊണ്ടാണ് ഇക്കാര്യം മാറ്റിപ്പറഞ്ഞതെന്ന് അറിയില്ലെന്നും ലക്ഷ്‌മി അന്വേഷകസംഘത്തോട് ...
തിരുവനന്തപുരം: പ്രശസ്‌ത വയലിൻ വാദകൻ ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ അന്വേഷിക്കും. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. പിതാവിന്റെ ...
പാതിയിൽ മുറിഞ്ഞ വയലിന്റെ തന്ത്രികൾ പോലെ ബാലഭാസ്കർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. 2018 സെപ്റ്റംബർ 25നുണ്ടായ വാഹനാപകടത്തെത്തുടർന്നു ചികിത്സയിലായിരുന്നു ബാലഭാസ്കർ ഒക്ടോബർ ...
ആരാധകരുടെയും സുഹൃത്തളുടെയും ഓര്‍മ്മകളില്‍ ബാലഭാസ്‌കര്‍ മരിക്കുന്നില്ല.. ഇന്നും എന്നും ജീവിക്കുകയാണ്. അകാലമരണം വേര്‍പെടുത്തിയ പ്രിയ സുഹൃത്ത് ബാലഭാസ്‌കറിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ബാലഭാസ്കറിന്റെ സുഹൃത്തും സംഗീത ...
ബാലഭാസ്ക്കറിന്റെ അപകട മരണത്തില്‍ കാര്‍ വെട്ടി പൊളിച്ച് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ശാസ്ത്രീയ പരിശോധനാ ഫലം വരും മുന്‍പ് കേസുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ വ്യക്തത ...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസപദമായ ചോദ്യങ്ങളുയര്‍ത്തി സഹോദരി പ്രിയ വേണുഗോപാല്‍. ബാസഭാസ്‌കറിന്റെ അപകടമരണം കൊലപാതകമാണെന്ന തരത്തില്‍ പല കോണുകളില്‍ നിന്നായി ആരോപണങ്ങളുയര്‍ന്നിരുന്നു. സംസ്ഥാനത്ത് സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ രണ്ടുപേരെ ...
മ. അപകടമുണ്ടായി പത്ത് മിനിറ്റിനുളളില്‍ താന്‍ സംഭവസ്ഥലത്ത് കൂടി കടന്നുപോയിരുന്നെന്നും അസ്വാഭാവികത തോന്നിയിരുന്നുവെന്നും സോബി. ഇക്കാര്യം ബാലഭാസ്ക്കറിന്‍റെ മാനേജരായ പ്രകാശ് തന്പിയോട് പറഞ്ഞെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ...
ബാലഭാസ്ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലക്ഷ്‌മിയുടെ കുറിപ്പ്
ലക്ഷ്‌മി ആറ്റിങ്ങല്‍ ഡി.വൈഎസ്പിക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്
ബാലഭാസ്കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്ന് ന്യൂറോ സര്ജൻ ഉടൻ എത്തിയേക്കും
ഇന്ന് പുലര്‍ച്ചെ പളളിപുറത്തിനടുത്ത് വെച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്
കണ്ടു കൊതി തീരും മുമ്പേ ലാളിച്ച് കൊതി തീരും മുമ്പേ വിധി തട്ടിയെടുക്കുകയായിരുന്നു ആ കുഞ്ഞു മാലാഖയെ
ബാല ബാസ്ക്കറിനെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE