ബാലഭാസ്കറിന്റെ മരണം വാഹനാപകടത്തില്‍ തന്നെയെന്ന് സിബിഐയുടെ പ്രാഥമിക നിഗമനം; കലാഭവന്‍ സോബിയും ഡ്രൈവറും പറഞ്ഞത് നുണ
വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ എത്തി സി.ബി.ഐയും. നുണ പരിശോധനയില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്താനായില്ല. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളവാണെന്നും തെളിഞ്ഞു. ...