balabhaskar death | Kairali News | kairalinewsonline.com
Sunday, August 9, 2020

Tag: balabhaskar death

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: ‍വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. കേരള പൊലീസിൽ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. സ്വർണ്ണക്കടത്ത് സംഘത്തെ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐ ...

ബാലഭാസ്‌കറിന്റെ മരണം ;കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയെന്ന് യുവാക്കളുടെ മൊഴി

ബാലഭാസ്‌ക്കറിന്റെ മരണം: വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെ; കാര്‍ 120 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നും കണ്ടെത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വിരലടയാളം, മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ അപകടം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്

ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ അപകടം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച് . ബാലു അപകടത്തില്‍ പെട്ട പളളിപുറത്തെ അതേ സ്ഥലത്തായിരുന്നു ക്രൈംബ്രാഞ്ച് രംഗം പുനരാവിഷ്‌കരിച്ചത്. ഫോറന്‍സിക്ക് വിദഗ്ദരും , ...

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സോമസുന്ദരം ഇന്ന് ഡി ആര്‍ ഐക്ക് മുമ്പാകെ ഹാജരാകും

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സോമസുന്ദരം ഇന്ന് ഡി ആര്‍ ഐക്ക് മുമ്പാകെ ഹാജരാകും

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സോമസുന്ദരം ഇന്ന് ഡി ആര്‍ ഐക്ക് മുമ്പാകെ ഹാജരാകും.വിഷ്ണുവിനോട് ഇന്ന് കീ‍ഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാലഭാസ്‌കര്‍ മരണം: അപകടം നടന്ന സ്ഥലവും വാഹനവും ക്രൈംബ്രാഞ്ച് – ഫോറന്‍സിക് സംഘം പരിശോധിച്ചു

ബാലഭാസ്‌കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് - ഫോറന്‍സിക് സംഘം അപകടം നടന്ന സ്ഥലവും വാഹനവും പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തെളിവ് ശേഖരണത്തിന്റെ ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

അപകടം നടന്ന ദിവസം ബാലഭാസ്‌ക്കര്‍ തൃശൂരില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

അപകടം നടന്ന ദിവസം ബാലഭാസ്‌ക്കര്‍ തൃശൂരില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഹോട്ടലില്‍ മുറിയെടുത്തത് ഒരു ദിവസത്തേക്ക് വേണ്ടി മാത്രമെന്ന് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ബാലഭാസ്‌ക്കര്‍ ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാലഭാസ്‌ക്കറിന്റെ മരണം: നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; എട്ടു പേര്‍ അന്വേഷണപരിധിയില്‍

ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം. ബാലഭാസ്‌ക്കര്‍, ഭാര്യ ലക്ഷ്മി, പ്രകാശ് തമ്പി, വിഷ്ണു, പൂന്തോട്ടത്തില്‍ ലത, ലതയുടെ ഭര്‍ത്താവ് ഡോക്ടര്‍ ...

അപകടത്തിനിടയില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേത്? ഒടുവില്‍ തുറന്നുപറഞ്ഞ് ലക്ഷ്മി

ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ സാക്ഷി മൊഴി ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി പരിശോധിക്കും

ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ സാക്ഷി മൊഴി ശാസ്ത്രീയമായി പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സാക്ഷി മൊഴി ശരിയോ എന്ന് ഉറപ്പിക്കാന്‍ സാക്ഷികളുടെ ടവര്‍ വിശദാംശങ്ങള്‍ ശേഖരിക്കും സാക്ഷി പറഞ്ഞവര്‍ ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചത് ബാലഭാസ്‌കര്‍; മൊഴിയില്‍ ഉറച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി

ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ ഉറച്ച് അജി. അപകടം നടന്നപ്പോള്‍ ബാലഭാസ്‌ക്കര്‍ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നും ആക്‌സിഡന്റ് നടന്ന് ആദ്യമെത്തിയത് താനാണെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

”ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ബോധമില്ലാതെ കിടക്കുന്നു; കാര്‍ ഓടിച്ചത് അര്‍ജുന്‍”: വഴിത്തിരിവായി ദൃക്സാക്ഷിയുടെ മൊഴി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്ന് അപകടത്തിന് ദൃക്സാക്ഷിയായ നന്ദുവെന്ന യുവാവ് പറഞ്ഞു. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ...

ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ബാലഭാസ്‌ക്കറുടെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ; മൊഴി മാറ്റിയതില്‍ സംശയം തോന്നിയാണ് സിസിടിവി പരിശോധിച്ചതെന്നും പ്രകാശ് തമ്പി

ബാലഭാസ്‌ക്കറുടെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി. കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്ന് മാത്രമല്ല, ഹൈവേയിലെ നിരവധിയിടങ്ങളില്‍ നിന്നും ...

ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്‍ന്ന് സ്വര്‍ണ കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രൈംബാഞ്ച് സംഘം കാക്കനാട്ടെ ...

വിരുദ്ധ മൊഴികള്‍ ;  പ്രകാശ്  തമ്പിയെ വീണ്ടും ചോദ്യം ചെയ്യും

വിരുദ്ധ മൊഴികള്‍ ; പ്രകാശ് തമ്പിയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: വിരുദ്ധ മൊഴികളുടെ അടുസ്ഥാനത്തില്‍ ബാലഭാസ്‌കറുടെ മരണത്തില്‍ പ്രകാശന്‍ തമ്പിയെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാല ഭാസ്‌കറിന്റെ മരണം; ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നെന്ന് സൂചന

തിരുവനന്തപുരം: ബാല ഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നതായി സംശയിക്കപ്പെടുന്ന അര്‍ജുന്‍ നാടുവിട്ടതായി റിപ്പോര്‍ട്ടുകള്‍. അസാമിലേക്കാണ് അര്‍ജുന്‍ മുങ്ങിയത്. അര്‍ജുനെ ഉടന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണസംഘം ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാലഭാസ്‌കറിന്റെ മരണം; അന്വേഷണം ആദ്യംമുതല്‍ തുടങ്ങാന്‍ ക്രൈംബ്രാഞ്ച്

2018 ഒക്ടോബര്‍ 2നാണ് കേരളത്തെ ഒന്നാകെ കരയിപ്പിച്ച ആ ദുരന്തം നടന്നത്. മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ രണ്ടര വയസ്സുകാരി തേജസ്വിനി ബാലയും തിരുവനന്തപുരത്ത് വെച്ച് ...

അപകടത്തിനിടയില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേത്? ഒടുവില്‍ തുറന്നുപറഞ്ഞ് ലക്ഷ്മി

ബാലഭാസ്‌ക്കറിന്റെ മരണം; പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പുന്തോട്ടം ആയുര്‍വേദാശ്രമം

ബാലഭാസ്‌ക്കറിന്റെ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പുന്തോട്ടം ആയൂര്‍വേദാശ്രമം മാനേജിംഗ് ഡയറക്ടര്‍ ഡോ പിഎംഎസ് രവീന്ദ്രനാഥ്. സ്ഥാപനത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഏതന്വേഷണവുമായി സഹകരിക്കുമെന്നും ...

അപകടത്തിനിടയില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേത്? ഒടുവില്‍ തുറന്നുപറഞ്ഞ് ലക്ഷ്മി

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണസംഘം ലക്ഷ്മിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. സംഭവസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്നും ദുരൂഹത നീക്കാന്‍ ഏതന്വേഷണവും നടക്കട്ടെയെന്നും ലക്ഷ്മി വ്യക്തമാക്കി. ...

സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

ബാലഭാസ്‌കറിന്റെ മരണം; പിന്നില്‍ പാലക്കാട്ടെ ആശുപത്രി നടത്തിപ്പുകാരിയും; രേഖകളില്‍ ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാന്‍ ശ്രമം; വഴിത്തിരിവായി നിര്‍ണായക വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ബാല ഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മാവനും ഗുരുനാഥനുമായ ബി ശശികുമാര്‍. പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരി, സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശ് തമ്പി, ...

ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസ്പദമായ ചോദ്യങ്ങളുയര്‍ത്തി ബന്ധു പ്രിയ വേണുഗോപാല്‍; ചില സുഹൃത്തുക്കള്‍ ബാലുവിനെ കുടുംബത്തില്‍ നിന്ന് അകറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെക്കുറിച്ച് സംശയമുണ്ടെന്നും കുറിപ്പ്‌

ബാലഭാസ്‌കറിന്റെ മരണം: ക്രൈംബ്രാഞ്ച് ബന്ധുക്കളുടെ മൊഴിയെടുത്തു; അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ്

ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളുടെ മൊഴി രേഖപെടുത്തി. ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി, ബന്ധു പ്രിയ വേണുഗോപാല്‍, ഇവരുടെ ഭര്‍ത്താവ് ഡോ. അനൂപ് ...

അപകടത്തിനിടയില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേത്? ഒടുവില്‍ തുറന്നുപറഞ്ഞ് ലക്ഷ്മി

അപകടത്തിനിടയില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേത്? ഒടുവില്‍ തുറന്നുപറഞ്ഞ് ലക്ഷ്മി

ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണവുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങളും ദുരൂഹതകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപകടം ഉണ്ടാകുമ്പോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം ആരുടേതെന്ന ചോദ്യമുന്നയിച്ച് ബാലഭാസ്‌കറിന്റെ ബന്ധു കഴിഞ്ഞ ...

Latest Updates

Advertising

Don't Miss