നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം 16ന് സമർപ്പിക്കണം
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം പതിനാറിന് സമർപ്പിക്കണമെന്ന് വിചാരണക്കോടതി. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 14 ന് പരിഗണിക്കാനായി മാറ്റി. ...