balagopal – Kairali News | Kairali News Live l Latest Malayalam News
Tuesday, May 11, 2021
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദക്ഷിണഭാരതത്തില്‍ ഒരു സ്ഥലത്തും ഭരണം ഇല്ല, കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്ക് ; കെ എന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദക്ഷിണഭാരതത്തില്‍ ഒരു സ്ഥലത്തും ഭരണം ഇല്ല, കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്ക് ; കെ എന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്കെന്ന് സി.പി.ഐ.(എം) നേതാവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍. ബിജെപി നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് പോണ്ടിച്ചേരിയിലെതെന്നും ബാലഗോപാല്‍ പറഞ്ഞു. ...

‘ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണം’ ; കെ എന്‍ ബാലഗോപാല്‍

‘ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണം’ ; കെ എന്‍ ബാലഗോപാല്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍. ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണമെന്നും ബാലഗോപാല്‍ ...

കെ. എന്‍. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കെ. എന്‍. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ശരത് തന്നെ ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങള്‍ കൂടി ഇതോടൊപ്പമുണ്ട്. സി. മുരുകന്‍, എ. അന്‍വര്‍ എന്നിവരാണ് ഗാനരചയിതാക്കള്‍

കെ. എന്‍ ബാലഗോപാലിന് അയ്യപ്പന്റെ നാടായ അച്ചന്‍കോവിലില്‍ വികാരനിര്‍ഭരമായ സ്വീകരണം

കെ. എന്‍ ബാലഗോപാലിന് അയ്യപ്പന്റെ നാടായ അച്ചന്‍കോവിലില്‍ വികാരനിര്‍ഭരമായ സ്വീകരണം

സ്ഥാനാര്‍ത്ഥിയെ ഇടതു പ്രവര്‍ത്തകരും നാട്ടുകാരും സ്വീകരിച്ചു മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു

കൊല്ലത്ത് മുന്‍കാല എസ്എഫ്‌ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിനു പിന്തുണ പ്രഖ്യാപിച്ചു ഒത്തുചേര്‍ന്നു
1.20 കോടി രൂപ മുടക്കി വാങ്ങിയ കാറിന്റെ ഫാന്‍സി നമ്പരിനായി ചിലവിട്ടത് 31 ലക്ഷം രൂപ; ആഢംബര കാറുകളെയും ഫാന്‍സി നമ്പറുകളെയും സ്‌നേഹിക്കുന്ന ഒരു മനുഷ്യന്‍

Latest Updates

Advertising

Don't Miss