ബല്‍റാമിന്റെ നുണക്കോട്ടകള്‍ പൊളിഞ്ഞ് വീഴുന്നു; ആള്‍ക്കൂട്ടത്തിനിടയിലേക്ക് അമിതവേഗത്തില്‍ വാഹനമോടിച്ച് കയറ്റിയിട്ടും മുറുമുറുക്കുന്ന ബല്‍റാമിന് കുരിശായി പീപ്പിള്‍ ടിവി പുറത്തുവിട്ട ദൃശ്യങ്ങള്‍; രാമന്റെ കള്ളത്തരങ്ങളെ പരിഹസിച്ച് സോഷ്യല്‍മീഡിയ
ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിടി ബല്‍റാം എംഎല്‍എയുടെ തനിനിറം കേരളീയ സമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണ്....