ഗവാമിയുടെ പ്രതിഷേധവും ജയില്‍വാസവും ഫലം കണ്ടു; ഇറാനില്‍ പുരുഷന്‍മാരുടെ കായികമത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുമതി
സ്ത്രീകള്‍ക്കെതിരായി കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇറാനില്‍ പുരുഷന്‍മാരുടെ കായിക മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്കുള്ള വിലക്കു നീങ്ങുന്നു. ഈമാസം അവസാനം ടെഹ്‌റാനില്‍....