കുട്ടനാട്ടില്‍ നിന്ന് അതിജീവനത്തിന്‍റെ ഓണാഘോഷവുമായി ‘കൊല്ലനോടി’
കുട്ടനാട്ടിലെ അതിജീവനത്തിന്‍റെ ഒരു ഓണാഘോഷം. ഇക്കഴിഞ്ഞ വെള്ളപൊക്കത്തിൽ പൂർണ്ണമായും മുങ്ങി താഴ്ന്ന കുന്നുമ്മ പാടശേഖരത്തിലാണ് ഇവരുടെ ഓണാഘോഷം നടന്നത്. സ്വന്തമായുള്ള കഴിവുകളാണ് ഇവരുടെ ഈ നാടൻ ബാൻ്റിലൂടെ ...