bandipur tiger reserve

വളർത്തുനായയെ കൊന്നതിൽ ദേഷ്യം, പുലിയെ കൊലപ്പെടുത്തി സെക്യൂരിറ്റി ഗാർഡിന്റെ പ്രതികാരം; അറസ്റ്റ്

തൻ്റെ വളർത്തുനായയെ കൊന്നതിലുള്ള ദേഷ്യത്തിൽ പുലയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ. ബന്ദിപ്പൂർ കടുവാസങ്കേതത്തിനടുത്തുള്ള കുറ്റനൂർ ഗ്രാമത്തിലാണ്....