ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ട് ബിജെപി പ്രവര്‍ത്തകര്‍; പുനഃസംഘട അംഗീകരിക്കാതെ ഒരുവിഭാഗം; ചേരിതിരിഞ്ഞ് ആക്രമണം
നേതൃത്വത്തിലെ അഴിച്ചുപണിയെ തുടര്‍ന്ന് പശ്ചിമബംഗാള്‍ ബിജെപിയിലെ ഗ്രൂപ്പുപോര് കൈയാങ്കളിയിലെത്തി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപൻ ദാസ്ഗുപ്ത, കേന്ദ്ര ...